ഹൈദരാബാദ് നിസാമിയ്യ കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഓറിയന്റെഷൻ ക്ലാസ്സ്‌


ഹൈദരാബാദ് ജാമിഅ നിസാമിയ്യയിൽ ഈ വർഷം പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കായി അമാൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന  ഓറിയന്റെഷൻ ക്ലാസ്സ്‌ ഇന്ന്

 2021 ഫെബ്രുവരി 11 വ്യാഴം രാവിലെ 
10: മണിക്ക്ര രജിസ്ട്രേഷൻ
കോഴിക്കോട് ഇസ്ലാമിക് സെന്റർ

ഉദ്ഘാടനം
സ്വാലിഹ് നിസാമി എളേറ്റിൽ
അമാൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി  

നേതൃത്വം
 മുഹ്യുദ്ധീൻ നിസാമി ക്ലാരി
 അമാൻ സ്റ്റേറ്റ് ട്രഷറർ 

11:00
വിഷയാവതരണം
മുഹിയുദ്ധിൻ നിസാമി തരുവണ
(അമാൻ സ്റ്റേറ്റ് ജോ :സെക്രട്ടറി )

നന്ദി
കോർഡിനേറ്റർ
 അബൂ സ്വാലിഹ് മുസ്‌ലിയാർ

എല്ലാവരും കൃത്യസമയത്ത് എത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

        എന്ന്    
 അമാൻ സ്റ്റേറ്റ് കമ്മിറ്റി
         
NB:-ഈ മെസ്സേജ് മാക്സിമം ഷെയർ ചെയ്ത് പരമാവധി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുക