ജാറംകണ്ടി: മുജാഹിദുകൾ ബോർഡ് തകർത്ത സംഭവം നാട്ടുകാർ പ്രതിഷേധിക്കുന്നു..
കോഴിക്കോട് ജില്ലയിലെ ജാറംകണ്ടിയിൽ “ജാറംകണ്ടി” എന്ന ബോർഡ് കണ്ട് ഹാലിളകിയ മുജാഹിദുകൾ ബോർഡ് തകർത്തു. തീവ്ര സലഫികളുടെ ഈ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നാട്ടുകാർ പ്രതികരിക്കുന്നു...
Post a Comment