പിണങ്ങോട് അബൂബക്കർ സാഹിബിന് വേണ്ടി ദുആ ചെയ്യുക - നേതാക്കൾ
السلام عليكم ورحمة الله
ബഹുമാന്യരെ,
പിണങ്ങോട് അബൂബക്കർ സാഹിബിന് ബി.പി കൂടിയതിനാൽ ഇന്നലെ കൽപ്പറ്റ ഫാത്തിമയിൽ പ്രവേശിപ്പിച്ചിരുന്നു . എം.ആർ.ഐ സ്കാൻ റിസൽട്ട് കിട്ടിയതിനു ശേഷം രാത്രി 10 മണിക്ക് കോഴിക്കോട് മിംസിലേക്ക് മാറ്റിയിട്ടുണ്ട്. അല്പം സീരിയസാണ് ഐ.സി യുവിലാണ്. വെന്റിലേറ്ററിലേക്കു മാറ്റണമെന്ന് ഡോക്ടർ പറയുന്നുണ്ട്. എല്ലാവരും ആത്മാർഥമായി ദുആ ചെയ്യുക
ഹാരിസ് ബാഖവി 24/01/2021 (ഞായർ )
സമയം 9.30 am
Post a Comment