ശൈഖ് അദ്നാൻ സഖാ അന്തരിച്ചു

ശൈഖ് അദ്നാൻ സഖാ അന്തരിച്ചു.
സിറിയയിലെ പ്രമുഖ പണ്ഡിതനും 
ശൈഖ് അബ്ദുൽ ഖാദിർ ഈസാ തങ്ങളുടെ ശിഷ്യനും ശാദുലീത്വരീഖത്തിൻ്റ ശൈഖുമായിരുന്ന  മഹാനവർകൾ ഇന്നാണ് ഫാത്തായത്. 
തുർക്കിയിലെ ഇസ്താംബൂളിൽ 
കോവിഡ് ബാധിച്ചതിനെ തുടർന്നായിരുന്നു മരണം.

അല്ലാഹു അവരുടെ ദറജ വർദ്ധിപ്പക്കട്ടെ ആമീൻ.
      
    ബഹുമാനപ്പെട്ടവരുമൊന്നിച്ച് ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടുവാൻ ആല്ലാഹു തൗഫീഖ് നൽകട്ടേ .ആമീൽ