തൃപ്പനച്ചി ഉസ്താദ്

സൃഷ്ടികളുടെ ദൃഷ്ടിയിലല്ല
സൃഷ്ടാവിന്റെ ദൃഷ്ടിയിലാണ്
സമ്പൂർണ്ണനാവേണ്ടത്،
ജീവിതം കൊണ്ടത് തെളിയിക്കുകയാരുന്നു
തൃപ്പനച്ചി ഉസ്താദ്
 من خاف الله خافه كل شىء.
എന്ന തിരുവാക്യം ഉസ്താദിലേക്ക് ചേർത്ത് നോക്കുമ്പോൾ നേർസാക്ഷ്യമായിരുന്നു.
ആത്മീയ ലോകത്തെ സൂര്യതേജസ്സ്,
തവക്കുലിന്റെ അഹ്ലുകാരനായി അപൂർവ്വ നിയോഗമായിരുന്നു ഉസ്താദ്,
ഔലിയാഇൻ നേതൃസ്ഥാനീയൻ,
ഖാദിരീ, രിഫാഈ സരണികളുടെ സാരഥി,
ശരീഅത്തും ഹഖീഖത്തും സമന്വയിപ്പിച്ച മഹാമനീഷി,
നാഥാ ആ തണലത്താഖിറനാളിൽ ഞങ്ങളെയേവരേയും ഒരുമിപ്പിക്കണേ.. ആമീൻ