ഹലാൽ എന്ന വാക്ക് മലയാളി ആദ്യം കേട്ടത് ഇങ്ങനെ...
കേരളത്തിൽ ഹലാൽ എന്ന വാക്ക് ആദ്യം കേട്ടത് അപ്പു എന്ന ഹരിജനാണ്.
കൊടുങ്ങല്ലൂർ കടപ്പുറത്ത് തെങ്ങിൻ തോപ്പിലെ ജോലി കഴിഞ്ഞു അസ്തമനസൂര്യനെയും നോക്കി വിശ്രമിക്കുകയാണ് അപ്പു. അപ്പോൾ കടലിൽ ആഞ്ഞു ഉലഞ്ഞു വരുന്ന ഒരു പായ കപ്പൽ കരക്ക് അടുക്കുന്നത് അപ്പു കാണുന്നു അതിൽ നിന്നും പന്ത്രണ്ടോളം ആളുകൾ കരയിലേക്ക് ഇറങ്ങുന്നു അപ്പു ഇത് വരെ കാണാത്ത വസ്ത്രദാരികളായ അവർ അംഗശുദ്ദി {വുളു }വരുത്തി ഒരാൾ മുന്നിൽ നിന്നു മറ്റുള്ളവർ നിരയായി പുറകിൽ നിന്നു മുന്നിൽ നിന്ന ആൾ കാണിക്കുന്ന പോലത്തെ ആംഗ്യങ്ങൾ പുറകിൽ ഉള്ളവരും കാണിക്കുന്നു രാജ്യം പിടിച്ചുഅടക്കാൻ വന്ന പട്ടാളക്കാരാണോ ?അപ്പു സംശയിച്ചു നിൽക്കുമ്പോൾ അവർ രണ്ട് ഭാഗത്തേക്കും മുഗം തിരിച്ചു പിന്നീട് ആകാശത്തേക്ക് രണ്ട് കൈകളും ഉയർത്തി പ്രാർത്ഥിച്ചു .അവർ നമസ്കരിക്കുകയായിരുന്നു അപ്പു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങിനെ ഒരു രംഗം കാണുന്നത് വന്നവരുടെ കൈവശം തോക്കും മറ്റു ആയുദ്ധവും ഇല്ലാത്തത് കാരണം ഭയം മില്ലാതെ അപ്പു അവരുടെ അടുത്തേക്ക് ചെന്നു നിങ്ങൾ ആരാണ് എവിടെ നിന്ന് വരുന്നു എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു യാത്ര കാർ ആണ് എന്നും അറേബ്യായിൽ നിന്ന് വരുന്നവരാണ് എന്ന് പറയേണ്ടുന്ന താമസം അപ്പു ഓടിപോയി ജോലി ചെയ്യുന്ന തോട്ടത്തിലെ തെങ്ങിൽ നിന്ന് ഇളനീർ വെട്ടി കൊണ്ടുവന്നു കൊടുത്തു ആവശ്യത്തിനുള്ള ഭക്ഷണം കൈക്കാതെയും ദിവസങ്ങൾ നീണ്ട യാത്ര കാരണമായും അവശരായ അവർ {മാലിക്ക് ദിനാറും സംഘവും} അപ്പുവിനോട് ചോദിച്ചു ഈ തോട്ടം നിന്റേത് ആണോ അപ്പു പറഞ്ഞു എന്റേത് അല്ല യജമാനൻറെത് ആണ് എന്നാൽ ഞങ്ങൾക്ക് ഇത് കുടിക്കൽ അനുവദിനീയം { ഹലാൽ} അല്ല എന്നോട് എടുക്കുവാൻ യജമനൻ പറഞ്ഞിട്ടുണ്ട് അത് നിനക്കെ ഹലാൽ ആവൂ ഞങ്ങൾക്ക് ഹലാൽ ആവുകയില്ല അപ്പു യജമാനന്റെ അടുത്തേക്ക് ഓടി കാര്യങ്ങൾ ധരിപ്പിച്ചു സമ്മതം വാങ്ങിച്ചു അപ്പു തിരികെ വന്നു മാലിക്ബ്‌നുദിനാർ തങ്ങളോട് പറഞ്ഞു യജമാനൻ സമ്മതിച്ചു എന്ന് അതിനു ശേഷമാണ് അവർ ഇളനീർ കുടിച്ചത് ഇ ഒറ്റ കാരണത്താൽ അപ്പുവും അപ്പുവിന്റെ യജമാനനും ഇസ്ലാമതം സീകരിച്ചു എന്നാണ് ചരിത്രം .കട്ടും കവർന്നും അടിച്ചു കൊന്നും കച്ചവടം നടത്തുന്നവരോട് പറയാൻ ഉള്ളത് നിങ്ങളുടെ സ്ഥാപനങ്ങളിൽ എല്ലായിടത്തും നോ ഹലാൽ ബോർഡ് വെക്കണം
കടപ്പാട്
Post a Comment