യുക്തിവാദിയും കൊറോണയും - ഫേസ്ബുക്ക് മിനി ഡിബേറ്റ്
ട്രോൾ ജബ്ര എന്ന ഗ്രൂപ്പിൽ ഞാൻ പോസ്റ്റ് ചെയ്തത് ☝️
ജബ്ര:
The images of the coronavirus have been taken by a team of ICMR-NIV scientists in Pune. The images have been captured using a transmission electron microscope and have been published in the Indian Journal of Medical Research.
Me:
ഇത് കൊറോണ എന്ന് എന്താണ് ഉറപ്പ്?
ഈ മെഡിക്കൽ റിസൾട്ട് അന്ധമായി വിശ്വസിക്കാൻ നിങ്ങൾക്ക് കഴിയുമോ.?
അത് പോലെ മുഹമ്മദ് നബിയെ നിങ്ങൾക്ക് വിശ്വസിച്ചൂടെ?
ജബ്ര:
ഇതൊക്കെ ഇവിടെ ഇട്ട ഞാൻ തന്നെയാ മണ്ടൻ....🙏(മറുപടി പറയാതെ മുങ്ങാനുള്ള ശ്രമം)
Me:
മറുപടി കിട്ടുമോ?
ജബ്ര;
ആദ്യം Indian journal of medical research ഇൽ oru paper enthokke procedure loode aanu publish cheyyuka enn nokk
Me:
Indian medical nu പിഴവ് സംഭവിച്ചിട്ടില്ല എന്നോ ഒരിക്കലും സംഭവിക്കുകയില്ല എന്നോ വാദം ഉണ്ടോ.?
ഈ ചോദ്യത്തിന് ജമ്പ്രക്ക് മറുപടി ഇല്ല.
ഇതിൽനിന്ന് നമുക്ക് ചില കാര്യങ്ങൾ പഠിക്കാം.
1 എന്തിനേയും കണ്ടാലേ വിശ്വസികാവൂ എന്ന വാദം ശരിയല്ല.
2 കാണാത്ത കാര്യത്തിൽ യുക്തിവാദികൾ വിശ്വസിക്കുന്നുണ്ട്.
3 ഇന്ത്യൻ ജേണൽ മെഡിക്കൽ പുറത്തുവിട്ട ചിത്രം കൊറോണയുടെ താണ് എന്ന് നമുക്ക് 100% ഉറപ്പില്ല.
4 മെഡിക്കൽ റിസൾട്ടുകൾ ഇതുവരെ പിഴച്ചിട്ടില്ല എന്ന് ഇനി പിഴക്ക്കുകയില്ല എന്നും ആർക്കും ഉറപ്പില്ല.
5 ഇനി അത് കൊറോണയുടെ ചിത്രം ആണെങ്കിൽ തന്നെ നമ്മൾ അത് കണ്ടിട്ടില്ല പിന്നെ എങ്ങനെ നമ്മൾ അതിൽ വിശ്വസിക്കുന്നു.?
അപ്പോൾ മനസ്സിലായത് നമ്മൾ ഒരാളെ വിശ്വസിച്ചാൽ അയാൾ പറയുന്നത് നമുക്ക് വിശ്വസിക്കാം എന്നാണല്ലോ.?!
ജീവിതത്തിൽ ഒരിക്കലും കളവു പറഞ്ഞിട്ടില്ലാത്ത മുഹമ്മദ് നബി പറഞ്ഞത് : ഞാൻ അല്ലാഹുവിനെ കണ്ടിട്ടുണ്ടെന്നും നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുക എന്നുമാണ്.
ഇതിനോട് മാത്രമാണ് യുക്തി വാദികൾക്ക് വിമ്മിഷ്ടം.
ഈ സൂക്കേടിന് എന്താണ് പേര് പറയുക.?
യുക്തിയെ പോലും പറയിപ്പിച്ചു.
Post a Comment