20=20 കൊറോണ വരുമെന്ന് പറഞ്ഞ കിത്താബ്.?

2020 ൽ കൊറോണ വരുമെന്ന് തോന്നിപ്പിക്കുന്നതായ കൃത്യമായ പ്രവചനങ്ങൾ അടങ്ങിയ ഒരു കിതാബിന്റെ പേജ്  വാട്സാപ്പിലൂടെ പ്രചരിക്കുന്നതായി കണ്ടു.
കൊറോണ മാത്രമല്ല. 2020 ഇതുവരെ സംഭവിച്ചിട്ടുള്ള ഏകദേശം കാര്യങ്ങളും കൃത്യമായി പ്രവചിച്ചതായി തോന്നിപ്പിക്കും ഇത്.
അതിനെക്കുറിച്ച് വ്യക്തമായ ഒരു അന്വേഷണം നടത്തിയപ്പോൾ ലഭിച്ച കാര്യങ്ങളാണ് ചുവടെ വീഡിയോയിൽ ചേർത്തിട്ടുള്ളത്. എന്താണ് സത്യാവസ്ഥ.?
ആരാണ് ഈ കിതാബിന്റെ രചയിതാവ്.?
ഇങ്ങനെ ഒരു കിത്താബ് ഉണ്ടോ.?
ഉണ്ടെങ്കിൽ അത് ആരുടേതാണ്.?

വീഡിയോ കാണുക>>>>