ബറക്കത്തുള്ള സ്ത്രീയുടെ 4 അടയാളങ്ങൾ
ബറക്കത്തുള്ള സ്ത്രീയുടെ 4 അടയാളങ്ങൾ.
ഇമാം ഗസ്സാലി റഹ്മത്തുല്ലാഹി അലൈഹി, മറ്റനേകം പണ്ഡിതന്മാരും അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയ കൃത്യമായ ഹദീസിൻറെ അടിസ്ഥാനത്തിൽ ആണ് ഈ കാര്യങ്ങൾ വിവരിക്കുന്നത്.
ഈ 4 കാര്യങ്ങൾ ഉള്ളവർ മാത്രമേ ബറക്കത്തുള്ള വരും ഗുണം ഉള്ളവരും ആകുകയുള്ളൂ എന്നുള്ള ധാരണ ശരിയല്ല.
മറിച്ച് ഇവകൾ ചില ഗുണങ്ങളാണ് മറ്റു ഗുണങ്ങളും സ്ത്രീകൾക്ക് ഉണ്ടാവാം.
സ്ത്രീകൾ തന്നെ മഹത്വം ഉള്ളവരാണ്.
ഇസ്ലാം ഒരുപാട് പ്രാധാന്യം നൽകിയ മഹത്വ വൽക്കരിച്ച മാതാവ്, മകൾ, ഭാര്യ, സഹോദരി എന്നീ നിലകളിലെല്ലാം അവൾ മഹത്വം പ്രാപിച്ചവളാണ്.
ആ 4 കാര്യങ്ങൾ അറിയാതെ പോവരുത്.
വീഡിയോ പൂർണ്ണമായും കാണുക.

Post a Comment