ലോക ഭൂപടത്തിലെ മഹാന്മാരുടെ മസാറുകൾ
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ലോകത്തെ വിവിധ ഭൂകണ്ഡങ്ങളിൽ മുസ്ലിംകൾ പരിപാലിച്ചിരുന്നതും ഇപ്പോഴും പരിപാലിച്ചു കൊണ്ടിരിക്കുന്നതുമായ ചില മഖ്ബറകളുടെ ദൃശ്യങ്ങളാണ് ചുവടെ.
നബി(സ) തങ്ങൾ പറഞ്ഞു: എന്റെ ഉമ്മത്ത് ളലാലത്തിന്റെ മേൽ ഒരുമിച്ച് കൂടില്ല.
മഹാന്മാരുടെ മഖ്ബറ കെട്ടിപ്പൊക്കൽ വഹാബിസം വരുന്നത് വരെ മുസ്ലിം ലോകം നിരാക്ഷേപം അംഗീകരിച്ച് പോന്നിരുന്ന യാഥാർത്ഥ്യമാണെന്നതിന്ന് ഇത്രയും അധികം മഖ്ബറകൾ തന്നെ ധാരാളം തെളിവാണ്.
ഹബീബ് മുഹമ്മദ് മുസ്ത്വഫാ(സ)
ഹൂദ്,സ്വാലിഹ്(അ)
ഇബ്റാഹീം നബി(അ)
മൂസാ നബി (അ)
യൂനുസ് നബി(അ) മൗസിൽ
യൂഷഅ് നബി(അ)
ശുഹൈബ് നബി (അ)
അയ്യൂബ് നബി(അ) ഒമാൻ
ശംവീൽ(അ)
ദുൽ ഖിഫ്ൽ(അ)
യൂസുഫ് നബി(അ)

ലൂത്ത് നബി(അ)

ഹാബീൽ(റ) ഢമസ്കസ്
ബിലാലു ബ്നു അബീറബാഹ്(റ)
സ്വഹാബി ജാബിർ(റ)
സ്വഹാബി ശാദ്ദാദ്(റ)
അബൂ ഉബൈദ(റ)
ആമിന ബീവി(റ)


സൈദ് ബ്നു ഹാരിസ(റ)


അബ്ദുല്ലാഹിബ്നു റവാഹ്(റ)

ഖാലിദ് ബിൻ വലീദ്(റ)
.jpg)
ആമിർ ബിൻ അബീ വക്കാസ്(റ)
ഉബാദ(റ)
ഉമറുബ്നു അബ്ദിൽ അസീസ്(റ)
സഅ്ദ് ബ്ൻ അബീ വഖാസ്(റ) ചൈന

സ്വഹാബി സുഹൈലുബ്ൻ ഖൈസ്(റ)

ഇമാം റംലി(റ) ഈജിപ്ത്

ഇമാം ഗസാലി(റ)
അബൂ ഹനീഫ(റ)
ഇമാം ശാഫിഈ(റ)
ഇമാം അസ്ഖലാനി(റ)

ബക്തിയാർഖർകി(റ)
ഇമാം ശറഫുന്നവവി(റ)
ഇമാം ബുഖാരി(റ)
ഇമാം മുസ്ലിം(റ) നൈസാപൂർ
ഇമാം മൂസൽ ഖാളിമീ(റ)
ശൈഖ് ജീലാനി ബാഗ്ദാദ്
അഹ്മദുൽ ബദവീ(റ) മിസ്ർ
ശൈഖ് രിഫാഈ
ഇമാം ബൂസൂരി(റ)
ശിഹാബുദ്ദീൻ സുഹ്രവർദി ഇറാഖ്

പീർ സയ്യിദ് മഹ്മൂദ് ഷാ മുഹദ്ദിസ് മസ്റവി(റ) പാക്കിസ്താൻ
സ്വലാഹുദ്ധീൻ അയ്യൂബി(റ)

ജുനൈദുൽ ബഗ്ദാദി(റ)

അൻവാറുള്ള ഫാറൂഖി(റ) ഹൈദരാബാദ്

ഹസനുൽ ബസരി(റ)
മാലിക് ദിനാർ(റ) കാസർക്കോട്
ഖാജാ മുഈനുദ്ധീൻ അജ്മീർ
![[hajiali.jpg]](https://dargahawlia.files.wordpress.com/2010/07/fd6ef-hajiali.jpg?w=622&h=390)
ഹാജി അലി(റ) മുംബൈ

അഹ്മദ് റസാഖാൻ ബറേൽവി ഉത്തർപ്രദേശ്
ശഹീദ് മാഹീൻ അബൂബക്കർ(റ) ബീമാപള്ളി
ഇബ്റാഹീം ബാദുഷാ ഏർവാടി
സയ്യിദ് ഹസ്സൻ ശാ ഖാദിരി ഊട്ടി
സയ്യിദ് അലവി(റ) മമ്പുറം
സി.എം വലിയുള്ളാഹി മടവൂർ
സയ്യിദ് അഹ്മദ് ജമാലുദ്ധീൻ(റ) കാട്ടിച്ചിറക്കൽ വയനാട്
ദാവൂദുൽ ഹഖീം(റ) മുത്തുപ്പേട്ട തമിഴ്നാട്
ശാഹുൽ ഹമീദ്(റ) നാഗൂർ
Post a Comment