മലക്കുകളുടെ സംരക്ഷണം ലഭിക്കാൻ

1,  വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്തുനിന്നും 70000,  മലക്കുകളുടെ സംരക്ഷണം.

2, വീട്ടിൽ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ ദാരിദ്രം ഉണ്ടാവില്ല.

3, വുളുവിന്‌ ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 സ്ഥാനം ഉയർത്തപ്പെടും

4, ഉറങ്ങുന്നതിനു മുൻപ് ചൊല്ലിയാൽ എഴുന്നേൽക്കുന്നത് വരെ മലക്കുകൾ സംരക്ഷിക്കും

5, എല്ലാ ഫർള് നിസ്കാരത്തിനു ശേഷവും  ചൊല്ലിയാൽ പിന്നെ സ്വർഗത്തിൽ കടക്കാൻ തടസം മരണം മാത്രമാണ്..

"اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ"

"അല്ലാഹു; അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ‎ജീവിച്ചിരിക്കുന്നവന്‍; എല്ലാറ്റിനെയും ‎പരിപാലിക്കുന്നവന്‍; മയക്കമോ ഉറക്കമോ അവനെ ‎ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതൊക്കെയും ‎അവന്റേതാണ്. അവന്റെ അടുക്കല്‍ അനുവാദമില്ലാതെ ‎ശിപാര്‍ശ ചെയ്യാന്‍ കഴിയുന്നവനാര്? അവരുടെ ‎ഇന്നലെകളിലുണ്ടായതും ‎നാളെകളിലുണ്ടാകാനിരിക്കുന്നതും അവനറിയുന്നു. ‎അവന്റെ അറിവില്‍നിന്ന് അവനിച്ഛിക്കുന്നതല്ലാതെ ‎അവര്‍ക്കൊന്നും അറിയാന്‍ സാധ്യമല്ല. അവന്റെ ‎ആധിപത്യം ആകാശഭൂമികളെയാകെ ‎ഉള്‍ക്കൊണ്ടിരിക്കുന്നു. അവയുടെ സംരക്ഷണം ‎അവനെയൊട്ടും തളര്‍ത്തുന്നില്ല. അവന്‍ അത്യുന്നതനും ‎മഹാനുമാണ്.  "