പതിവാക്കേണ്ട ദിക്റുകൾ
________________________________
🕌🏃🏻പള്ളിയിൽ പ്രവേശിക്കുമ്പോൾ
اللّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
________________________________
🏃🏻🕌പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ
اللّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ
________________________________
🏡🏃🏻വീട്ടിൽ പ്രവേശിക്കുമ്പോൾ
بِسْمِ اللهِ وَلَجْنَا وَبِسْمِ اللهِ خَرَجْنَا وَعَلَى اللهِ رَبِّنَا تَوَكَّلْنَا
________________________________
🏃🏻🏡വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ
بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ لا حَوْلَ وَلا قُوَّةَ إِلاَّ بِاللَّه
________________________________
🏚🏃🏻ബാത്ത് റൂമിൽ പ്രവേശിക്കുമ്പോൾ
بِسْمِ اللهِ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ
________________________________
🏃🏻🏚ബാത്ത് റൂമിൽ നിന്ന് പുറത്ത് കടക്കുമ്പോൾ
غُفْرَانَكَ الْحَمْدُ لِلَّهِ الَّذِي أَذْهَبَ عَنِّيَ الأَذَى وَعَافَانِي
________________________________
😴😴ഉറങ്ങാൻ കിടക്കുമ്പോൾ
بِسْمِكَ اللَّهُمَّ أَحْيَا وَأَمُوتُ
________________________________
😕😕ഉറങ്ങി എണീറ്റാൽ
اَلْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُور
________________________________
👕👔വസ്ത്രം ധരിക്കുമ്പോൾْ
اَلْحَمْدُ لِلَّهِ الَّذِي كَسَانِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة
________________________________
🌮🌮ഭക്ഷണം കഴിച്ച് കഴിഞ്ഞാൽْ
اَلْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِّنِّي وَلا قُوَّة
________________________________
🚘🏃🏻വാഹനത്തിൽ കയറുമ്പോൾ
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَىٰ رَبِّنَا لمنقلبون________________________________
🌈🏞അത്ഭുതം അനുഭവപ്പെട്ടാൽ
مَا شَاءَ الله لا قُوَّةَ إِلَّا بِالله
________________________________
🏆🏅ഉപകാരം ചൈതവരോട്
جَزَاكَ اللهُ خَيْرًا
________________________________
📚📖അറിവ് വർധിക്കാൻ
رَبِّ زِدْنِي عِلْمًا
________________________________
😬😁ദേഷ്യം അനുഭവപ്പെട്ടാൽ
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ
________________________________
😣😣വേദനക്ക് ശമനം ലഭിക്കാൻ
بِسْمِ الله(3)
أَعُوذُ بِاللَّهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرْ(7)
________________________________
🤔🤔പ്രശ്ന പരിഹാരത്തിന്
لَا إِلَٰهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
________________________________
👳💁മാതാപിതാക്കൾക്ക് വേണ്ടി
رَبِّ اغْفِرْ لِي وَلِوَالِدَيَّ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
________________________________
😨😰രോഗിയെ സന്ദർശിക്കുമ്പോൾ
لَا بَأْسَ طَهُورٌ إِنْ شَاءَ الله
أَسْأَلُ اللهَ الْعَظِيمْ رَبَّ الْعَرْشِ الْعَظِيمْ أَنْ يَشْفِيَكَ
________________________________
🌧💦മഴ പെയ്യുമ്പോൾ
اَللَّهُمَّ صَيِّبًا نَافِعًا
________________________________
⛈⚡ഇടി വെട്ടുമ്പോൾ
سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بحمده وَالْمَلَائكَةُ مِنْ خِيفَتِهِ
പകർന്നു കൊടുക്കുന്ന വിജ്ഞാനം പരമ പുണ്യമത്രേ..!
Post a Comment