ശഹീദിന്റെ പ്രതിഫലം കിട്ടാൻ..!!




ഈ ദിക്ർ രോഗ സമയത്ത് 40 തവണ ചൊല്ലിയാൽ ആരോഗത്തിലായി അവൻ മരിക്കുകയും ചെയ്താൽ അന് ശഹീദിന്റെ പ്രതിഫലം ലഭിക്കുന്നതാണ്.
രോഗം ശിഫയായാൽ അവന്റെ പാപങ്ങെളെല്ലാം പൊറുക്കപ്പെടുകയും ചെയ്യും
( ഫത്ഹുൽ മുഈൻ)