ബറാഅത്ത് രാവിലെ കർമങ്ങൾ
ലൈലത്തുൽ ബറാഅഃ.....
പരകോടികളുടെ പാപങ്ങൾ പൊറുക്കപ്പെടുന്ന ദിവസം.
ഒരു വർഷത്തെ മനുഷ്യന്റെ ബജറ്റ് മലക്കുകളെ ഏൽപിക്കപ്പെടുന്ന ദിവസം.
പുണ്യനബി ദീർഗ നേരം സുജൂദിൽ കിടന്ന് പ്രാർത്ഥിച്ച പുണ്യ ദിനത്തിൽ നമുക്കും നാഥന്റെ മുന്നിൽ നമ്ര ശിരസ്കരാവാം. അവന്റെ ദർബാറിലേക്ക് കരമുയർത്താം.
---------------------@@@@@@@-----------------------
ബറാഅത്ത് രാവിൽ ചെയ്യേണ്ടതായി മഹാന്മാർ നിർദ്ധേശിച്ച കർമ്മങ്ങൾ ചുവടെ.
സൂറത്ത് യാസീൻ-3 തവണ
ഒന്നാം തവണ -ആഴുസ്സിൽ ബറക്കത്തിന് വേണ്ടി ദുആ ചെയ്യുക.
രണ്ടാം തവണ-രിസ്ഖിൽ വിശാലതക്ക് വേണ്ടി ദുആ ചെയ്യുക.
മൂന്നാം തവണ-സത്മരണത്തിന് വേണ്ടി
സൂറത്തുദ്ദുഖാൻ-1 തവണ
ُيٰا حَيُّ يا قَيُّومُ بِرَحْمَتِكَ اَسْتَغِيث
100 തവണ
اللهُمَّ اِنَّكَ حَلَيمٌ ذُو أَنَاةٍ لاَ طَاقَةَ لَنَا فَاعْفُ عَنَّا بِحِلْمِكَ يَا الله برحمتِكَ يَا أَرْحَمَ الرَّاحِمِين
70 തവണ
حسبى الله نعم الوكيل ونعم المولى ونعم النصير
100 തവണ
'
സ്വലാത്ത്-100 തവണ
ശേഷം ഈ പ്രാർത്ഥന നിർവ്വഹിക്കുക.
ദുആഇൽ ഈ വിനീതനേയും ഉൾപ്പെടുത്തുക.
Post a Comment