ലെസ്ബിയൻസും ശാസ്ത്രവും എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകളുടെ ശാസ്ത്ര വിരോധവും
രണ്ട് ലെസ്ബിയൻസിനെ ഒന്നിച്ച് ജീവിക്കാൻ വിട്ട ഹൈ കോടതി വിധിയാണ് ഇന്നലെ മാധ്യമങ്ങളിലെ ചർച്ച. അതിനെ സപ്പോർട്ട് ചെയ്യുന്ന കുറേ മുസ്ലിം പ്രൊഫൈലുകളും കാണാനിടയായി.
മദ്യാസക്തി, കുറ്റാസക്തി എന്നിവപോലെ ലൈംഗിക വ്യതിയാനവും ജന്മപരല്ല.
ഗേ ജീനും ലെസ്ബിയൻ ജീനും ഉണ്ടെന്ന എൽ.ജി.ബി.റ്റി ആക്റ്റീവിസ്റ്റുകളുടെ കൊണ്ടുപിടിച്ച വാദത്തെ ശാസ്ത്രീയമായിത്തന്നെ പൊളിച്ചടക്കപ്പെട്ടതാണ്.
പുരുഷനിൽ സ്ത്രീ ഹോർമോണും സ്ത്രീയിൽ പുരുഷ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുത്താണ് ഈ ലൈംഗിക വ്യതിയാനങ്ങൾക്കു കാരണം. ഭൗതിക സാഹചര്യങ്ങൾ കൊണ്ടു പോലും ഈ ഹോർമോൺ മാറ്റം സംഭവിക്കാമെന്നാണ് പഠനം.
അതിന് കൃത്യമായ ചികിത്സയും ഉണ്ട്.
എന്നാൽ ഇപ്പോൾ വർഷങ്ങളായി എൽജിബിടി ആക്ടിവിസ്റ്റുകൾ അത്തരം വൈദ്യശാസ്ത്ര ഗവേഷണങ്ങളെ ഇല്ലാതാക്കാനും ചികിത്സകൾ തടയാനും നിരന്തരം ശ്രമം നടത്തി കൊണ്ടിരിക്കുന്നു.
മനശാസ്ത്ര ചികിത്സയിലൂടെ എൽജിബിടി കമ്മ്യൂണിറ്റിയിലെ അംഗമായിരുന്ന ഞാൻ തിരിച്ചുവന്നെന്ന് അനുഭവം പറയുന്ന ഡോ. മൈക്ക് ഡേവിഡ്സൺന്റെ തെറാപ്പി ചികിത്സാ കേന്ദ്രം പൂട്ടിച്ചത് ഈ ആക്ടിവിസ്റ്റുകളായിരുന്നു.
20 വർഷത്തെ ഗവേഷണങ്ങൾക്കു ശേഷം ലൈംഗിക വ്യതിയാനം സംഭവിച്ചവരെ ചികിത്സിച്ചിരുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ കെന്നത്ത് സക്കറിനെയും ഈ ആക്ടിവിസ്റ്റുകൾ ഒരു മൂലക്ക് ആക്കി.
മനുഷ്യാവകാശത്തിന്റെ പേരിൽ ഇത്രയും വലിയ ശാസ്ത്ര വിരുദ്ധ നീക്കം നടത്തുന്ന ഫെമിനിസ്റ്റുകൾക്ക് ലാലാ പാടുന്ന മുസ്‌ലിം നാമധാരികൾ സ്വന്തം മതനിയമങ്ങൾ പഠിച്ചില്ലെങ്കിൽ പോലും ശാസ്ത്രമെങ്കിലും ഒന്നു പഠിക്കാൻ ശ്രമിക്കുക.
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment