സ്കൂളിന്റെ പേരും നിങ്ങളുടെ ഫോട്ടോയും ചേർത്ത് പ്രവേശനോത്സവ പോസ്റ്റർ നിർമിക്കാം



 🩸 നിങ്ങൾ ചെയ്യേണ്ടത്  👇

♦️ മുകളിൽ തന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ♦️ ശേഷം Name എന്ന സ്ഥലത്ത് നിങ്ങളുടെ പേര് നൽകുക

♦️ ശേഷം School Name എന്ന സ്ഥലത്ത് നിങ്ങളുടെ സ്കൂളിന്റെ പേര് നൽകുക

♦️ ശേഷം  Create എന്നതിൽ ക്ലിക്ക് ചെയ്യുക

♦️ ശേഷം Select crop the image എന്നതിൽ Browse എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോട്ടോ Select ചെയ്യുക

♦️ ശേഷം ഫോട്ടോ Crop ചെയ്യുക

♦️ ശേഷം Download to Gallery എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോട്ടോയുള്ള   പോസ്റ്റർ ലഭിക്കുന്നതാണ്

ലിങ്ക്👇👇