നാട്ടിക ഉസ്താദ് ഉമർ മൗലവിയെ വെള്ളം കുടിപ്പിച്ച തിരൂർക്കാട് സംവാദം
നാട്ടിക വി. മൂസ മുസ്ലിയാരും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും ചേർന്ന് തിരൂർക്കാടിൽ വച്ച് മുജാഹിദിന്റെ ബഡാ നേതാവ് ഉമർ മൗലിവിയെ വെള്ളം കുടിപ്പിച്ച സംവാദമാണ് താഴെ..
സ്വന്തം വക ഉണ്ടാക്കി കൊണ്ടുവന്ന ഇബാദത്തിന്റെ നിർവചനം ഏത് കിതാബിലാണ് പറഞ്ഞത് എന്ന് ചോദിച്ചിട്ട് സംവാദം കഴിയുന്നതുവരെയും ഉത്തരം പറയാൻ കഴിയാതെ ഉമർ മൗലവി കുടുങ്ങുന്ന രംഗമാണ് സംവാദത്തിന്റെ ഇതിവൃത്തം.
എന്താണ് ശിർക്ക് എന്നോ തൗഹീദ് എന്നോ തുടക്കം മുതൽ ഇന്ന് വരെ മുജാഹിദുകൾക്ക് തിരിഞ്ഞിട്ടില്ല. ംം
ഭൗതികം അഭൗതികം എന്ന വഹാബികളുടെ ഏറ്റവും വലിയ തുറുപ്പുചീട്ട് ചില്ല് കൊട്ടാരം പോലെ പൊളിഞ്ഞുവീഴുന്ന രംഗമാണ് സംവാദത്തിൽ കാണുന്നത് ംം...
വീഡിയോ കാണുക..🎙️👇
https://youtu.be/f-b8r4K1z8A
Post a Comment