സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
1947 ആഗസ്റ്റ് 15
സ്വതന്ത്ര സമരത്തിന് നേത്രുത്വം കൊടുത്ത പ്രധാന സംഘടന ?
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
"സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുകതന്നെ ചെയ്യും "ഇങ്ങനെ പറഞ്ഞതാര്?
ബാലഗംഗാതര തിലകൻ
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകൻ ആര്?
എ. ഒ.ഹ്യൂം
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആഹ്വാനം ഗാന്ധിജി നൽകിയതെപ്പോൾ?
ക്വിറ്റ് ഇന്ത്യ സമരകാലത്ത്
ബ്രിറ്റീഷുകാർക്കെതിരെ പോരാടാൻ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത്ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടന്റെ പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം?
1857
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നത് എന്തിനു വേണ്ടി ആയിരുന്നു?
കച്ചവടത്തിന് വേണ്ടി
കച്ചവടത്തിന് വേണ്ടി ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി?
ഈസ്റ്റ് ഇന്ത്യ കമ്പനി
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
പ്ലാസ്സി യുദ്ധം
ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതു എവടെനിന്ന് ?
സബർമതി ആശ്രമത്തിൽ നിന്ന്-1930
രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിക്ക് നല്കിയത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
അമ്രിതസർ {1919 ഏപ്രിൽ 13}
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ്?
ആനി ബസന്റ്
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രെസിഡന്റ് ?
സരോജിനി നായിഡു
ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
ചന്ദ്രശേഖർ ആസാദ് (1921)
“സാരേ ജഹാംസെ അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?
മുഹമ്മദ് ഇഖ്ബാൽ
ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
ലാലാ ലജ്പത് റായ്,- ബാല ഗംഗാതര തിലകൻ,- ബിപിൻ ചന്ദ്ര പാൽ
“ജനഗണമന ” ആദ്യമായി പാടിയതെന്ന്?
1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ കല്കട്ടസമ്മേളനത്തിൽ വച്ച്
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേത്രുത്വം കൊടുത്തത് ആര്?
കെ .കേളപ്പൻ
"നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?
സുഭാഷ് ചന്ദ്ര ബോസ്
ഭംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയ് ?
- കഴ്സൺ പ്രഭു
ബംഗാൾ മുഴുവനും വിലാപ ദിനമായി ആചരിക്കുന്നത് ?
- ഒക്ടോബർ 16
ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം നടന്ന വർഷം? വേദി ?
-1901 കൊൽക്കട്ട
1901 കൽക്കട്ട സമ്മേളനത്തിന്റെ അധ്യക്ഷൻ ?
- ദിൻഷാ ഇ വാച്ചാ
മുസ്ലിം ലീഗ് സ്ഥാപിതമായതെന്ന് ?
- 1906 ഡിസംബർ 30
ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം നടന്ന വർഷം ?
1906 ( ആഫ്രിക്കയിൽ )
1899 ലെ ബുവർ യുദ്ദത്തിൽ ഇന്ത്യൻ ആംഭുലൻസ് വിഭാഗം സംഘടിപ്പിച്ചതാര് ?
- ഗാന്ധിജി
1905 ബനാറസ് സമ്മേളനത്തിലെ INC പ്രസിഡന്റ് ആര് ?
- ഗോപാല കൃഷ്ണ ഗോഖലെ
1901ൽ ശാന്തി നികേതൻ സ്ഥാപിച്ചതാര് ?
- രവീന്ദ്രനാഥ ടാഗോർ
അനുശീലൻ സമിതി സ്ഥാപിക്കപ്പെട്ടവർഷം ?
- 1902
സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ ?
- ഗോപാല കൃഷ്ണ ഗോഖലെ
ശ്രീരാമ കൃഷ്ണ മിഷൻ സ്ഥാപിച്ചതാര് ?
- സ്വാമി വിവേകാനന്ദൻ
13 സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി ബംഗാൾ കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചതാര് ?
- പി.സി.റോയ്
തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയ്
- കഴ്സൺ പ്രഭു
ഏതു പ്രഭുവുമായിയുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് കഴ്സൺ പ്രഭു രാചിവെച്ചത് ?
- ലോർഡ് കിച്ച്നർ
ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ* എന്ന പുസ്തകം എഴുതിയതാര് ?
- റൊണാൾഡ് ഷാ
ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം ?
- സ്വദേശി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് ഞാൻ ഇന്ത്യയിൽ വന്നത് ഇത് ആരുടെ വാക്കുകളാണ് ?
- കഴ്സൺ പ്രഭു
ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?
- 1947 ജൂലൈ 18
ഭരണഘടനാ നിർമ്മാണ സമിതി പുതിയ ഭരണഘടനയെ അംഗീകരിച്ച വർഷം ?
- 1949 നവംബർ 26
Post a Comment