പണ്ഡിത സ്വീകാര്യത നേടി “അൽ കാഫിയ”



ഉസ്താദ് അബ്ദുറഹ്മാൻ ഫൈസി അരിപ്ര രചിച്ച “അൽ കാഫിയ” എന്ന അറബി കവിതാ രചനാ ശാസ്ത്ര കൃതിക്ക് പണ്ഡിത സ്വീകാര്യത ഏറുന്നു.
കഴിഞ്ഞമാസം പ്രകാശിതമായ ഗ്രന്ഥത്തെ വിലയിരുത്തി സാമൂഹ്യ മാധ്യമങ്ങളിൽ നിരവധിപേർ അഭിപ്രായങ്ങൾ പങ്കു വച്ചു.
കേരളത്തിലെ നിരവധി അറബിക് കോളേജുകളിലേയും ദർസുകളിലേയും കുതുബു ഖാനകളിൽ ഗ്രന്ഥം ഇതിനകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു.

 ദർസ്, അറബിക് കോളേജ് സിലബസുകളിൽ ഉൾപ്പെടുത്താവുന്ന രീതിയില്‍, അദ്ധ്യാപകർക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന, ശാസ്ത്രീയ ശൈലിയില്‍ വിരചിതമായ ഗ്രന്ഥം അറബി ഭാഷാ സ്നേഹികൾക്ക് മുതൽക്കൂട്ടാവുമെന്നതിൽ തർക്കമില്ല. പഴയ കാലത്ത് സാർവ്വത്രീകമായി പഠിപ്പിക്കപ്പെട്ടിരുന്ന ഈ വിജ്ഞാന ശാസ്ത്രത്തിന് പുതുജീവൻ നൽകിയ കൃതി മലയാളക്കരയിൽ ശ്രദ്ധേയമാവുകയാണ്.

സിദ്ദീഖ് നദ്‌വി ചേരൂർ ഗ്രന്ഥത്തെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് താഴെ..
إستلمت بيد الشكر والامتنان وبكل غبطة وسرور نسخة لكتاب 'الكافية في علمي العروض والقافية' لصاحبه الأخ الفاضل العالم الشاعر الأستاذ عبدالرحمن الفيضي الذي صدر قريبا. 

وموضوع الكتاب لا يزال غضا طريّا في بلادنا رغم قِدَمه ومرور القرون والدهور منذ نشأته , بسبب موقف الإعراض 
والتهاون الذي تعرض له العلمان المذكوران في مناطقنا . إنه علما العروض والقافية. اذا استعرضنا تاريخ رواج هذين العلمين في مليبار لا نرى الا فئة قليلة من العلماء أدوا حقهما من التداول والتدريس والتصنيف والتخريج. 

وفي هذا الوضع السيئ وانطلاقا من فكرة سد الفراغ الهائل في تداول الفن المذكور,  اجترئ الأخ الفاضل محمد عبدالرحمن الفيضي وتقدم لتأليف كتاب في الموضوع حيث نجح المؤلف الى حد بعيد في جمع المعلومات والنقاط التي تتعلق بالموضوع ويحتاج اليها الطلاب في دراستهم والمدرسون أثناء تدريسهم وإفادتهم. وكل ذلك في مظهر أنيق ومنهج رشيق وأسلوب سهل حديث راق. 

والمؤلف عبدالرحمن الفيضي يؤكد أنه خادم العلوم بمعنى الكلمة بجهوده الجبارة في سبيل نشر و إشاعة شتى العلوم والفنون عن طريق التدريس والجمع والتأليف والإبداعيات القيمة مع انهماكه في رفع مستواه الأكادمي عن طريق اعداد البحوث والدراسات والأطروحة لنيل الدكتوراه. 

على كل , أهنئ الأخ الفاضل على هذا الانجاز القيم وأباركه وأدعو الله العلي القدير أن يوفقه لمزيد من الإنتاجات في المستقبل ويكتب لهذا الكتاب قبولا واقبالا من أوساط العلم وفق ما يستحقه مضمون الكتاب. 
وشكرا لكم جميعا ودمتم بخير. 
أخوكم 
أبوبكر الصديق الفيضي الندوي
                                                                    5/2/2021

ആലത്തൂര്‍ പടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന് നൂറു രൂപയാണ് വില.
9074525205