ഇന്ത്യൻ ഇസ്‌ലാം സൂഫി ഇസ്‌ലാമാണ്, മതതീവ്രവാദം പ്രചരിപ്പിക്കുന്ന വഹാബികൾക്ക് ഇന്ത്യയിൽ സ്ഥാനമില്ല. - മാർക്കണ്ഡേയ കട്ജു
അതിനാൽ മതതീവ്രവാദം പ്രചരിപ്പിക്കുന്ന വഹാബി അല്ലെങ്കിൽ സലഫി ഇസ്‌ലാമിന് ഇന്ത്യയിൽ സ്ഥാനമില്ല.
മഹാന്മാരായ സൂഫി സന്യാസിമാർ എല്ലാ മനുഷ്യരോടും (മുസ്‌ലിംകൾക്ക് മാത്രമല്ല) സ്നേഹവും കരുണയും സാഹോദര്യവും സഹിഷ്ണുതയും പ്രബോധനം ചെയ്തു. ഇന്ത്യ പോലെയുള്ള അത്രയേറെ വൈവിധ്യമുള്ള രാജ്യത്ത് നാം ഐക്യത്തോടെ തുടരാനും പുരോഗമിക്കാനും ഇവ ആവശ്യമാണ്.
മഹാനായ സൂഫി സന്യാസി ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ പറഞ്ഞ പ്രബോധനം നാം പിന്തുടരണം:
‘Har quom raast raahe,
Din-e-wa qibla gaahe’
അർത്ഥം: ഓരോ സമൂഹത്തിനും അതിന്റേതായ മാർഗവും ആരാധനാകേന്ദ്രവുമുണ്ട്
.png)
Post a Comment