നബി ദിന റാലിക്കിടെ ഇമാമിനെ വഹാബികൾ കൊന്നു..
നബിദിനം നടത്താൻ നേതൃത്വം നൽകിയ ഇമാമിനെ
നബിദിന വിരോധികളായ വഹാബികൾ കൊലപ്പെടുത്തി എന്നാണ് സിറിയൻ പൗരന്റെ ഫേസ്ബുക്ക് കുറിപ്പ്..
ഒരു വിവാഹ കരാർ നടത്തുന്നതിനായി എന്ന വ്യാജേന നാല് അജ്ഞാതർ അദ്ദേഹത്തെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു എന്ന് കുടുംബം അറിയിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം സൂറാൻ–തിലാലീൻ റോഡിൽ കണ്ടെത്തിയതായി സിറിയൻ ഔഖാഫ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്..
Post a Comment