റമളാൻ നോമ്പിന്റെ കൂടെ തിങ്കളാഴ്ച പോലുള്ള സുന്നത്ത് നോമ്പ് കൂടി കരുതിയാൽ രണ്ടും ലഭിക്കുമോ?
റമളാൻ നോമ്പിന്റെ കൂടെ തിങ്കളാഴ്ച പോലുള്ള സുന്നത്ത് നോമ്പ് കൂടി കരുതിയാൽ രണ്ടും ലഭിക്കുമോ?
മറുപടി:
രണ്ടും ലഭിക്കില്ലെന്ന് മാത്രമല്ല ആ നോമ്പ് തന്നെ സ്വീകരിക്കപ്പെടു
കയില്ല
കാരണം റമളാൻ കൂടെ മറ്റൊരു നോമ്പിനേയും സ്വീകരിക്കുകയില്ല
(لأنها غير قابلة للصوم) عبارة شرح المنهج؛ لأن رمضان لا يقبل صوم غيره، وما عداه لا يقبل الصوم أصلا، فلا يدخل فى نذر ما ذكر.
حاشية الشرقاوي 4/471
Post a Comment