ബുഖാരിയിലും മുസ്ലിമിലും ദൈവനിന്ദ: നേതാക്കൾക്ക് കത്തയച്ച് മുജാഹിദ് ഗവേഷകൻ
ബുഖാരിയിലും മുസ്ലിമിലുമുള്ള ചില ഹദീസുകൾ ദൈവ നിന്ദ ഉൾക്കൊണ്ടതും മുസ്ലീങ്ങൾക്ക് സ്വീകരിക്കാൻ പാടില്ലാത്തതും ആണെന്ന് പ്രവർത്തകരെ ഉണർത്തി മുജാഹിദ് നേതാവ്..
ഇതിനുപുറമെ നിരവധി ആരോപണങ്ങളാണ് ഇമാം ബുഖാരിയുടെ ഹദീസുകൾക്ക് നേരെ ഇയാൾ ഉന്നയിക്കുന്നത്.
മുജാഹിദ് വിഭാഗത്തിലെ ഉന്നത എഴുത്തുകാരനും മുൻ നേതാവും ആയിരുന്ന അബ്ദുറഹ്മാൻ ഇരുവേറ്റിയാണ് ഈ കടുത്ത ആരോപണങ്ങൾ അഴിച്ചുവിടുന്നത്.
15 രൂപ തന്നാൽ ഇത് ആർക്കും അയച്ചു തരാമെന്നും ടിയാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുജാഹിദ് പ്രസ്ഥാനത്തിനു വന്നു പെട്ട ദുരന്തം എത്രമാത്രം അപകടകരമാണെന്ന് ഇനിയും തിരിച്ചറിയാത്ത കുറെ എണ്ണം പ്രസ്ഥാനത്തിൽ അള്ളിപ്പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ ഇപ്പോൾ വണ്ടി കയറിയാൽ രക്ഷപ്പെടാം
ഫേസ്ബുക്ക് പോസ്റ്റ് താഴെ ചേർക്കുന്നു
ബുഖാരിയിലും മുസ്ലിമിലും ദൈവനിന്ദ: നേതാക്കൾക്ക് കത്തയച്ച് മുജാഹിദ് ഗവേഷകൻ 😄
അണികളുടെ അവസ്ഥയാണ് കഷ്ടം
വീഡിയോ കാണാം..
Post a Comment