പട്ടി ശല്യത്തിന് ഖുർആനിൽ ആയത്തോ.?
അതെ ഖുർആനിൽ ഇവിടെ ഉപദ്രവം ഏൽക്കാതിരിക്കാൻ ഒരു ആയത്തുണ്ട്.
ചുവടെ ചേർത്തതാണ് ആ ആയത്ത്.
സൂറത്തുൽ കഹ്ഫിലെ പതിനെട്ടാമത്തെ ആയത്താണത്
ഇത് നമ്മുടെ സ്വന്തം അഭിപ്രായമോ വ്യാഖ്യാനമോ അല്ല.
മറിച്ച് മുഫസിറായ ഇസ്മാഈലുൽ ഹഖി ബറൂസവി (റ) അദ്ദേഹത്തിൻറെ റൂഹുൽ ബയാൻ എന്ന തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബാറത്ത് ചുവടെ ചേർക്കുന്നു..
നായ കടിക്കാതിരിക്കാൻ ഖുർആനിൽ ഒരു ആയത്ത് ഉണ്ട്.!
അറിയാമോ?
വീഡിയോ കാണുക..
Post a Comment