പ്രകൃതി മലിനീകരണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ
വേങ്ങര :പ്രകൃതി സംരക്ഷണം പ്രമേയമാക്കി ബദ് രി യ്യ ശരിഅത്ത് കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന 'തിങ്കളും താരങ്ങളും 'ആർട്സ് ഫെസ്റ്റ് തീം സോങ് ആണ് വ്യത്യസ്തമാക്കുന്നത്
വനനശീകരണങ്ങൾക്കെതിരെയും പരിസ്ഥിതി മലിനീകരണങ്ങൾ ക്കെതിരെയും പ്രതിഷേധം അറിയിച്ചുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനുള്ള സന്ദേശങ്ങൾ ആണ് ഗാനത്തിലൂടെ വിദ്യാർത്ഥികൾ നൽകുന്നത് ഉസ്താദ് സാലിം വാഫി കിളിനക്കോടിന്റെ വരികൾക്ക് മുബഷിർ തലയാടാണ് ശബ്ദം നൽകിയിട്ടുള്ളത്. കഴിഞ്ഞദിവസം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആണ് ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
👇👇👇👇
Post a Comment