പള്ളിയുടെ മൂന്നാം നിലയിൽ മിനി ഫുട്ബോൾ ടർഫ് ഒരുക്കി ജമാഅത്തെ ഇസ്ലാമി വൈറലാകുന്നു..


വീഡിയോ കാണാൻ ⤵️

കണ്ണൂർ പാനൂരിൽ പള്ളിയുടെ മൂന്നാം നിലയിൽ മിനി ഫുട്ബോൾ ടർഫ് ഒരുക്കി ജമാഅത്തെ ഇസ്ലാമി വൈറലാകുന്നു..🤣
(ചിത്രത്തിൽ പന്ത് തട്ടുന്ന ആളാണ് പള്ളിയിലെ ഖത്തീബ്)

ഇസ്ലാമിക ആരാധനാലയങ്ങളെയും ചിഹ്നങ്ങളെയും കോമാളി ആക്കുന്ന മൗദൂദികളുടെ ഏറ്റവും അവസാനത്തെ കോമഡി ആണിത്.
കഴിഞ്ഞ കൊറോണ കാലത്ത് നിസ്കരിക്കാൻ ആരെയും അനുവദിക്കാതെ പൂട്ടിയിട്ടിരുന്ന പള്ളികൾ ഓണം ആഘോഷത്തിനു വേണ്ടി ഹൈന്ദവർക്ക് തുറന്നു കൊടുത്തതും പരപ്പനങ്ങാടിയിൽ ജമാഅത്തെ ഇസ്ലാമിയായിരുന്നു.

ഭൂമിയിൽ ഒരിടം വഖ്ഫ് ചെയ്താൽ മുകളിലോട്ട് മുഴുവൻ ആ ഹുക്മ് നില നിൽക്കുന്ന പവിത്രമായ പള്ളിയിൽ ഫുട്ബോൾ കളിക്കളം ഒരുക്കി പരിശുദ്ധ മതത്തെ അവഹേളിക്കുകയാണ് ഈ കൂട്ടർ. അതിനെല്ലാം പുറമേ അത് വീഡിയോ എടുത്ത് അഭിമാനത്തോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് പള്ളിയിലെ ഖത്തീബ്. കുട്ടികളെ പള്ളിയിലേക്ക് ആകർഷിക്കാനാണത്രെ പുതിയ തന്ത്രം.
പൊട്ടന്മാരെ തട്ടി തടഞ്ഞ് നടക്കാൻ പറ്റാത്ത കാലം 

വീഡിയോ കാണാൻ ⤵️