പാറപ്പള്ളി മഖാമും ചരിത്രവും: ഇവിടെ ആദം നബിയുടെ കാൽപാട് ഉണ്ടോ?

കൊയിലാണ്ടിയില്‍ നിന്നും ഒന്നൊരകിലോമീറ്റര്‍ ദുരെമാറി കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന കൊല്ലം പന്തലായനി കടപ്പുറം.
 അവിടെ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കുന്നിന്‍ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീര്‍ത്ഥാടന കേന്ദ്രം- പാറപ്പള്ളി മഖാം.

 വിശ്വാസങ്ങളും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്ന് വിശ്വാസികളുടെ ഒഴുക്കാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസവും ആ വിശ്വാസത്തില്‍ അധിഷ്ഠിതമായ സത്യങ്ങളും കൊണ്ട് സമ്പുഷ്ടമാണിവിടം.

വിശദമായ ചരിത്രം
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
https://youtu.be/cCkz4mboOqM