വഹാബീ നേതാവ് മുഹമ്മദ് അബ്ദുവിന്റെ കെട്ടിപ്പൊക്കിയ ജാറം : ഇതിനെതിരെ ഒരു ചെറുവിരൽ പൊന്താത്ത സഫികൾക്ക് മഹാന്മാരുടെ മഖ്ബറ പൊളിക്കാനാണ് പൂതി
കേരള വഹാബിസത്തിന്റെ ആശയ ശ്രോതസ്സായ ത്രിമൂർത്തികളിൽ പ്രധാനിയായ മുഹമ്മദ് അബ്ദുവിന്റെ കെട്ടി പൊക്കിയ ഖബ്ർ ആണ് ചിത്രത്തിൽ..
ഈജിപ്തിലെ ഖാഹിറ എന്ന പ്രദേശത്ത് ഒരു വലിയ ബിൽഡിങിന് ഉള്ളിലാണ് ഈ ജാറം നിലകൊള്ളുന്നത്.
ഈജിപ്തിലെ മുഫ്തിമാർ എവിടെ സിയാറത്ത് ചെയ്യുകയും വിശുദ്ധ ഖുർആൻ ദീർഘനേരം പാരായണം ചെയ്യുകയും ഖബറിനു ചാരത്തു ഉറങ്ങുക പോലും ചെയ്യാറുണ്ടെന്ന് അറബി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഹാന്മാരുടെ മഖ്ബറകളിൽ കർസേവ നടത്തിന്ന വഹാബി ഭരണകൂടവും ഒളിഞ്ഞും മറഞ്ഞും ഖബർ പൊളിക്കാൻ നടക്കുന്ന കേരള സലഫികളും ഈ കെട്ടിപ്പൊക്കിയ ജാറം പൊളിക്കാനാണ് ആദ്യം ഹിജ്റ പോകേണ്ടത്..
വിശദമായി വായിക്കാം ഈ അറബി സൈറ്റിൽ 👇
Post a Comment