നാല് മദ്ഹബിലെയും ഗ്രന്ഥങ്ങളിൽ വഹാബികളെ കുറിച്ച് നൂറ്റാണ്ടുകൾക്കുമുമ്പ് എഴുതിവെച്ചത് കണ്ടാൽ ഞെട്ടും
നാലു മദ്ഹബിലേയും നിരവധി പണ്ഡിതന്മാർ വഹാബികളെ കുറിച്ച് കൃത്യമായി അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതായി കാണാം.
എല്ലാ മദ്ഹബിൽ നിന്നും ഓരോ ഉദാഹരണം വീതം ഇവിടെ ചേർക്കുന്നു.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
1- المذهب الحنفي:
مفتي الحنفية الشيخ الفقيه ابن عابدين الحنفي، فقد سمى الوهابية (خوارج هذا الزمن) كما في كتابه (حاشية رد المحتار على الدر المختار شرح تنوير الأبصار في مذهب الإمام أبي حنيفة النعمان) في باب البغاة.
ഹനഫീ മദ്ഹബ്
ശൈഖ് ഇബ്നു ആബിദീൻ (റ) പറയുന്നു: “വഹാബികൾ ഈ കാലത്തെ ഖവാരിജുകളാണ്.”
( റദ്ദുൽ മുഹ്താർ)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
2- المذهب المالكي:
الشيخ الفقيه أحمد الصاوي المالكي في حاشيته على شرح الجلالين، فقد قال في تفسيره لسورة فاطر (إن الوهابية هم حزب الشيطان
മാലിക്കീ മദ്ഹബ്
ഇമാം അഹ്മദ് സ്വാവീ(റ) പറഞ്ഞു: വഹാബികൾ പിശാചിന്റെ സൈന്യമാണ്( ഹാശിയത്തു സ്വാവി അലാ ജലാലൈനി)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
3- المذهب الشافعي:
مفتي الشافعية في مكة المكرمة الشيخ أحمد بن زيني دحلان المتوفى سنة 1304 هـ، فقد ذكر في كتابه (خلاصة الكلام في بيان أمراء البلد الحرام) أن فتنة الوهابية هي من أعظم الفتن، و ذكر أن علماء الحرمين حكموا بكفرهم لما نظروا في عقائدهم الفاسدة.
ശാഫിഈ മദ്ഹബ്
ശൈഖ് സൈനീ ദഹ്ലാൻ പറയുന്നു:
വഹാബികളുടെ ഫിത്ന ഏറ്റവും വലിയ ഫിത്നയാണ്. ഇരു ഹറാമുകളിലെയും പണ്ഡിതന്മാർ വഹാബികൾ കാഫിറുകളാണ് എന്ന് വിധി നൽകിയിരുന്നു. (ഖുലാസ)
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
4- المذهب الحنبلي:
مفتي الحنابلة في مكة المكرمة ابن حميد النجدي المتوفى سنة 1295 هـ، فقد ذكر في كتابه (السحب الوابلة على ضرائح الحنابلة) أن والد محمد بن عبد الوهاب كان غضبانا على ولده محمد و كان يتفرس فيه الضلال، و ذكر أن محمد بن عبد الوهاب كان يقول بتكفير من خالفه و كان يأمر بقتله، و أن الشيخ سليمان بن عبد الوهاب أخو محمد قد ألف كتابا في الرد على ضلالات أخيه.
ഹമ്പലി മദ്ഹബ്
മുഹമ്മദ് ബിൻ അബ്ദുൽ വഹാബിന്റെ പിതാവ് തൻറെ മകൻ മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനോട് ശക്തമായ ദേഷ്യം വച്ചുപുലർത്തിയിരുന്നു. തന്നെ എതിർക്കുന്ന എല്ലാവരെയും കാഫിറാക്കുകയും കൊല്ലാൻ കൽപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മുഹമ്മദ് ബിൻ അബ്ദിൽ വഹാബിന്റെ ചെയ്തി.
സ്വന്തം സഹോദരൻ ശൈഖ് സുലൈമാൻ ബിൻ അബ്ദിൽ വഹാബ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബിനെ എതിർത്തുകൊണ്ട് ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.
(അസുഹബുൽ വാബില)
വഹാബിസത്തെ തുറന്ന് കാണിക്കുന്ന നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Post a Comment