ഖാസിമിയെ നേരിടാൻ കഴിയുന്നില്ല: കേട്ടാലറക്കുന്ന തെറിവിളിയിൽ ശരണം പ്രാപിച്ച് മുജാഹിദുകൾ

റഹ്മത്തുല്ലാ ഖാസിമി മുത്തേടം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വഹാബിസം തിരിച്ചറിയുക എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണം വഹാബികളുടെ ഇറച്ചിക്ക് കൊണ്ടു.
ഇപ്പോൾ രൂക്ഷ തെറിവിളിയുമായി രംഗത്തുവന്നിരിക്കുകയാണ് മുജാഹിദ് പ്രഭാഷകൻ ഹനീഫ് കായക്കൊടി.
ഒരു പൊതുവേദിയിലാണ് പ്രഭാഷണം എന്നുപോലും മറന്ന മൗലവി  കേട്ടാലറക്കുന്ന വാക്കുകളാണ് ഉപയോഗിക്കുന്നത്. 
ആശയത്തെ ആശയം കൊണ്ട് നേരിടാനോ കാസിമി നിരത്തിയ വാദങ്ങൾ  അഡ്രസ്സ് ചെയ്ത് ഖണ്ഡിക്കാനോ കഴിയാത്ത ദയനീയസ്ഥിതി മറച്ചുവെക്കാൻ മുജാഹിദുകൾ നടത്തുന്ന ഈ തേർഡ് റൈറ്റ് പരിപാടി സാമൂഹ്യ മാധ്യമങ്ങളിൽ ആക്ഷേപങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 

https://youtu.be/c254trbcDag