ഒരുക്കങ്ങൾ പൂർത്തിയായി, സമസ്ത മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്, ബീഹാർ മുഫ്തി ഡോ: അംജദ് റസാ അഹ്മദ് മുഖ്യാതിഥി, ജിഫ്രി തങ്ങൾ ഉദ്ഘാടനം with live link
പൈതൃകമാണ് വിജയം എന്ന പ്രമേയത്തിൽ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ഐതിഹാസിക മഹാ സമ്മേളനം ഇന്ന് സമാപിക്കും.
സയ്യിദ് പൂക്കോയ തങ്ങൾ നഗരി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞു. ബീഹാർ മുഫ്തി ഡോ: അംജദ് റസാ അഹ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ സയ്യിദ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്യും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തും..
പരിപാടി ലൈവായി വീക്ഷിക്കാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment