പാമ്പിന്റെ ശത്രു കീരി, സുന്നികളുടെ പ്രധാന ശത്രു പുത്തൻവാദികൾ തന്നെ, വിവാദത്തിന് വിരാമമിട്ട് മുസ്തഫൽ ഫൈസി


പാമ്പിന് വേറെയും ശത്രുക്കൾ ഉണ്ടെങ്കിലും പ്രധാന ശത്രു കീരിയാണ്. കീരിയെ ആണ് പാമ്പ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇതുപോലെ പുത്തൻ വാദികൾ ആണ് സുന്നികളുടെ പ്രധാന ശത്രു.
സുന്നത്തിന്റെ ഓപ്പോസിറ്റ് ബിദ്അത്ത് ആണ്.
മറ്റുള്ളവരെ പേടിക്കണ്ട എന്നോ സൂക്ഷിക്കേണ്ട എന്നോ ഇതിനർത്ഥമില്ല.
ഇവിടുത്തെ എല്ലാ അമുസ്ലീങ്ങളും നമ്മെ മുസ്ലിംകളായി അംഗീകരിക്കുന്നുണ്ട്.
എന്നാൽ നമ്മൾ മുസ്ലീങ്ങളെല്ലാ ബഹുദൈവ വിശ്വാസികളാണ് എന്ന് പറയുന്നത് ഒരു കൂട്ടർ മാത്രമാണ്.
അവർ പുത്തൻ വാദികളാണ്.
ഓരോന്നിനും അതിന്റേതായ ശത്രു അതിനെ അപേക്ഷിച്ചാണ്.

തിരൂരിൽ നടന്ന സമസ്ത പ്രതിനിധി സമ്മേളനത്തിലാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൊഫസറും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മുസ്തഫൽ ഫൈസി സുന്നികൾക്കിടയിൽ നിലനിൽക്കുന്ന ചെറിയ വിവാദത്തിന് വ്യക്തത വരുത്തിയത്.

 വീഡിയോ മുഴുവനായി കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക