ജമാഅത്തെ ഇസ്ലാമിയുടെ വണ്ടൂർ വിമൻസ് ക്യാമ്പസിൽ ക്രിസ്ത്യാനികളെ വെല്ലുന്ന ക്രിസ്മസ് ആഘോഷം, രൂക്ഷ വിമർശനവുമായി ഒ അബ്ദുള്ള
ജമാഅത്തെ ഇസ്ലാമിയുടെ വണ്ടൂർ വിമൻസ് ക്യാമ്പസിൽ ക്രിസ്ത്യാനികളെ വെല്ലുന്ന രീതിയിൽ ക്രിസ്മസ് ആഘോഷം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ രൂക്ഷ വിമർശനവുമായി ഒ അബ്ദുള്ള രംഗത്തെത്തി.
തൻറെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രതികരണവുമായി അബ്ദുള്ള എത്തിയത്.
ഇത് കേവലം ഒരു സ്ഥാപനത്തിൽ അല്ലെന്നും ഇതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ നിരവധി സ്ഥാപനങ്ങളിൽ ഈ പ്രവണത വർദ്ധിച്ചു വരുന്നുണ്ടെന്നു ചില സ്ഥാപനങ്ങളിൽ മദർ തെരേസയുടെ ഫോട്ടോ പ്രദർശിപ്പിച്ചിട്ടുണ്ട്ന്നും ഒ. അബ്ദുള്ള പറയുന്നു..
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment