ഇഫ്ശാഉസ്സുന്ന ക്വിസ്മത്സരം-2021 ശരിയുത്തരം
1-ഏറ്റവും മനോഹരമായ കഥ എന്ന് ഖുർആൻ പറഞ്ഞത് ഏത് കഥയെ സംബന്ധിച്ച്?
A-യൂസഫ് നബിയുടെ കഥ
2-ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
A-ആയത്തുദ്ദൈൻ
3-ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
{സൈദ് (റ) അബൂബക്കർ (റ) ഉമർ (റ)}
A-സൈദ് (റ)
4-അൽ-മുഅവ്വിദാത്ത് ഏതെല്ലാം സൂറത്തുകളാണ്?
A-അൽ-ഫലഖ്, അന്നാസ് (ഇഖ്ലാസ് കൂടെ എഴുതിയാലും കുഴപ്പമില്ല)
5-ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87) ഇവകൾക്ക് പറയുന്ന പേര്?
A-മുസബ്ബിഹാത്തുകൾ
6-അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ?
A-ആലു ഇംറാൻ-154 ഫത്ഹ് -29
7-ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ ഒരു വിഷയം?
{ഏകദൈവാരാധന, നമസ്കാരം, നബി കീർത്തനം}
A-ഏകദൈവാരാധന
8-സൂറത്തുൽ ഫാതിഹയുടെ മറ്റൊരു പേര് ?
{സൂറത്തുൽ കാഫിയ, സൂറത്തുൽ മർവ, സൂറത്തുൽ ഖൽബ്}
A-സൂറത്തുൽ കാഫിയ
9-ഖുര്‍ആനിലെ ആകെ ഹിസ്ബുകള്‍?
{30,60,113)
A-60
10-ഖുര്ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?
(ബദർ, ഹുനൈൻ, യമാമ)
A-യമാമ
Post a Comment