സങ്കരസംസ്കാരം പറ്റില്ല - സാദിഖലി ശിഹാബ് തങ്ങൾ

കുണ്ടൂർ (സി.എച്ച്. ഹൈദ്രോസ് മു സ്ലിയാർ നഗർ: ആദർശരംഗത്ത് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും പ്രതിരോധത്തിന്റെ പേരിൽ ചില അവാന്തരവിഭാഗങ്ങളുമായി ലയിച്ചു ചേർന്ന് പുതിയൊരു സങ്കരസം സ്ക്‌കാരം സൃഷ്ടിക്കാനുള്ള ചിലരു ടെ നീക്കങ്ങൾ കരുതിയിരിക്കണ മെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാ ട് സ

യ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്‌താവിച്ചു.

എസ്.കെ.എസ്.എസ്.എഫ് ദ്വിദിന ലീഡേഴ്‌സ് മീറ്റ് ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസവിപ്ലവം വഴി മാ ത്രമേ സമുദായത്തിൻ്റെ വിമോചനം സാധ്യമാകൂ- സംഘടനയുടെ ലക്ഷ്യത്തിലേക്ക് തങ്ങൾ വിരൽ ചൂണ്ടി

സമസ്‌ത കേരള ജംഇയ്യ ത്തുൽ ഉലമ പ്രസിഡൻറ് മൗലാനാകെ.കെ. അബൂബക്കർ ഹസ്രത്ത് ആധ്യക്ഷം വഹിച്ചു.

ഓഫീസ് ഉൽഘാടനം

കണ്ണൂർ: എസ്.കെ.എസ്.എസ്. എഫ്. ശാഖാ കമ്മിറ്റി ഓഫീസ് മുൻ സംസ്ഥാ ന വൈസ് പ്രസിഡൻറ് അബ്‌ദുൽ റഹ് മാൻ മക്കിയാട് ഉൽഘാടനം ചെയ്തു.

പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് കെ.ടി. അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.

സുന്നി അഫ്‌കാർ വാരിക 1994
നവമ്പർ 30