ജെൻഡർ ന്യൂട്രാലിറ്റിയും ഒളിച്ചുകടത്തലിന്റെരാഷ്ട്രീയവും
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം പുതിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടം നല്‍കിയിരിക്കുകയാണല്ലോ.
ആണ്‍-പെണ്‍ വ്യത്യാസങ്ങളെ പൂര്‍ണമായും അപ്രസക്തമാക്കുന്ന ലിംഗ നിഷ്പക്ഷത എന്ന ലിബറല്‍ ചിന്ത പുതു തലമുറയില്‍ സന്നിവേശിപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ് ഈയൊരു നീക്കത്തിലൂടെ ഇടതു സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവികവും പ്രകൃതിപരവുമായ വ്യതിരിക്തതകളെ ഇല്ലായ്മ ചെയ്യാനും അതുവഴി ജെന്‍ഡര്‍ കണ്‍ഫ്യൂഷനുള്ള ഒരു സര്‍വ തന്ത്ര സ്വതന്ത്ര സമൂഹത്തെ രൂപപ്പെടുത്താനുമുള്ള സര്‍ക്കാര്‍ നീക്കം സമൂഹത്തെ അധാര്‍മികതയിലേക്കും അരാജകത്വത്തിലേക്കും നയിക്കുമെന്ന കാര്യം നിസ്സംശയമാണ്.
സാമൂഹിക വിരുദ്ധരും അരാജക്ത്വവാദികളുമായി ഒരു തലമുറ വളര്‍ന്നുവന്നാല്‍ തങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും അതിവേഗം നടപ്പിലാക്കാന്‍ കഴിയുമെന്ന മൂഢ ചിന്തയാണ് ഇടതുപക്ഷത്തിനുള്ളത്. അതിനായി ഏതു പ്രത്യയശാസ്ത്രങ്ങളെയും പുല്‍കാനും ബലഹീന ആശയങ്ങളെ ആവാഹിക്കാനും അവര്‍ തയ്യാറാകും. അതുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നമായ ലിബറലിസത്തെയും അവര്‍ മുന്നോട്ടുവെക്കുന്ന ജെന്‍ഡര്‍ ന്യൂടല്‍ ആശയത്തെയും കേരളത്തില്‍ നടപ്പിലിക്കാന്‍ പദ്ധതിയിടുന്നത്.
ജെൻഡർ ന്യൂട്രാലിറ്റിയും ഒളിച്ചുകടത്തലിന്റെ
രാഷ്ട്രീയവും
സുപ്രഭാതം ലേഖനം- 17-08-2022
ബഹാഉദ്ധീൻ നദ്‌വി കൂരിയാട്
ലേഖനം വായിക്കാൻ 👇
Post a Comment