‘വിശ്വാസത്തിന്റെ തെളിവുകൾ’ എന്ന പുസ്തകം സ്ഥാപനങ്ങൾക്ക് സൗജന്യം ഈ ഫോം പൂരിപ്പിച്ചാൽ മാത്രം മതി
വിശ്വാസത്തിന്റെ തെളിവുകൾ എന്ന മുഹമ്മദ് ഫാരിസ് പി. യു രചിച്ച പുസ്തകം സ്ഥാപനത്തിലെ ലൈബ്രറിയിലേക്ക് സൗജന്യമായി ആവശ്യമുള്ളവർ ഈ ഫോം ഫിൽ ചെയ്യുമല്ലോ.
ദർസ്, അറബി കോളേജ്, ഹോസ്റ്റൽ, സംഘടന ഓഫീസ്, മറ്റു ലൈബ്രറികൾ എന്നിവിടങ്ങളിലേക്കാണ് പുസ്തകം എത്തിക്കാൻ ഉദ്ദേശിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്നവയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 40 സ്ഥാപനങ്ങൾക്ക് സൗജന്യമായും മറ്റുള്ള സ്ഥാപനങ്ങളിലേക്ക് 40% ഡിസ്കൗണ്ടോടെയും പുസ്തകം എത്തിക്കുന്നതാണ്.
2022 ജൂലൈ 31 വരെ രജിസ്റ്റർ ചെയ്യാം. അതിനു ശേഷമാണ് പുസ്തകം അയക്കുക.
പുസ്തകത്തിന്റെ ഉള്ളടക്കം
ഭാഗം 1. ദൈവമുണ്ട്_
_1. ബുദ്ധിപരമായ ആസൂത്രണം_
_2. കണ്ടിന്‍ജന്‍സി ആര്‍ഗ്യുമെന്‍റ്_
_3. ദൈവം സ്വയംസ്ഥാപിത സത്യവുമാണ്_
ഭാഗം 2. അനിവാര്യ അസ്തിത്വം അല്ലാഹു തന്നെ
_4. അല്ലാഹുവിന്‍റെ വിശേഷണങ്ങള്‍_
_5. കണ്ടിന്‍ജന്‍സി ആര്‍ഗ്യുമെന്‍റും അല്ലാഹുവും_
_6. ദൈവത്തിനെതിരെയുള്ള വാദങ്ങള്‍_
ഭാഗം 3. ദൈവദൂതർ വരേണ്ടതുണ്ട്
_7. പ്രവാചക നിയോഗ ലക്ഷ്യങ്ങള്‍_
_8. അധിക അവകാശവാദങ്ങൾ_
ഭാഗം 4. മുഹമ്മദ്(സ്വ) ദൈവദൂതര
_9. പ്രവാചകത്വത്തിന്‍റെ തെളിവുകള്‍_
_10. മുഹമ്മദ് നബി(സ്വ)യുടെ സത്യസന്ധത_
_11. വിശുദ്ധ ഖുര്‍ആന്‍_
_12. പുലര്‍ന്ന പ്രവചനങ്ങള്‍_
ഭാഗം 5. മതമുപേക്ഷിച്ചവരോടുള്ള സമീപനം
_13. വിശ്വാസനിരാസത്തിന്‍റെ കാരണങ്ങള്‍_
_14. വിശ്വാസനിരാസത്തെ എങ്ങനെ നേരിടാം_
📝Right Solutions Online Academy_
Post a Comment