90 വയസ്സുകാരൻ വിവാഹം ചെയ്ത 12 വയസ്സുകാരി കന്യാമർയമും മൂന്നാം വയസ്സിൽ വിവാഹിതയായ റെബേക്കയും ബൈബിളിൽ..

മുഹമ്മദ് നബി(സം) തങ്ങളുടെയും ആയിഷ(റ) ബീവിയുടെയും വിവാഹപ്രായത്തെ വിമർശിച്ച് സംസാരിക്കുന്ന ജബ്രകളെയും സംഘികളെയും പോലെ മറ്റൊരു കൂട്ടരുണ്ട് കൃസംഘികൾ. അവരുടെ അറിവിലേക്ക് ചില കാര്യങ്ങൾ... 
നിങ്ങളുടെ വിശുദ്ധ ബൈബിളിൽ പരാമർശിച്ചിട്ടുള്ള ചില മഹാന്മാരുടെ വിവാഹപ്രായമാണ് താഴെ കൊടുത്ത വരികളിൽ കുറിച്ചിട്ടുള്ളത്. 


ബൈബിളിൽ 40 വയസുള്ള ഇസ്ഹാക്ക് വിവാഹം കഴിക്കുന്നത് വെറും 3 വയസ് മാത്രമുള്ള റെബേക്കയാണ്.
 ( Genesis - 25 : 20 )

 വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോൾ അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങി.. 
90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിച്ചു. ( മത്തായി 1: 18-25 വചനങ്ങൾ.) { Catholic Encyclopedia }


മനസ്സിലാക്കുക , ഇത് ആരെയും വിമർശിക്കാൻ വേണ്ടി പറഞ്ഞതല്ല.
🔹ചെറിയ പ്രായത്തിലുള്ള വിവാഹം എന്നത്‌ ലോകത്തുടനീളം ജാതി-മത ഭേദമന്യേ നടന്ന് വന്നതാണ്.ഇതൊന്നും ഒരു വിഷയമേയല്ല.
🔹വിവാഹ പ്രായം എന്നത്  അന്നും ഇന്നും 
വെറും ആപേക്ഷികമാണ്. 
🔹വിവാഹ ജീവിതം എന്നത് അതാത് വ്യക്തികളുടെ കാലത്തിനും , അവരവരുടെ ജീവിത സാഹചര്യങ്ങൾക്കും , ജീവിത ലക്ഷ്യങ്ങളുമായെല്ലാം ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളാണ്. 
അത് അവരാണ് തീരുമാനിക്കുന്നത്.
🔹വിവരവും , ബോധമുള്ളവർക്ക് 
ഇതൊക്കെ അറിയാവുന്നതുമാണ്. 
ഇത്രയേ ഉള്ളൂ കാര്യം.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
കിതാബുകൾ എളുപ്പത്തിലും വേഗത്തിലും സെർച്ച് ചെയ്യാനും ഡൗൺലോഡ് ചെയ്യാതെ തന്നെ വായിക്കാനും ലോകത്തിലെ ഏറ്റവും മികച്ച വെബ്സൈറ്റ്..
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
📄📄📄📄📄📄📄📄
ഉസ്താദുമാർ ഉള്ള ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്യുക