എം.ടി അബ്ദുള്ള മുസ്ലിയാരുടെ നടപടിയോട് യോജിക്കുന്നു.. ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി - അഡ്വ: ജയശങ്കർ സംസാരിക്കുന്നു..
സമ്മാനം വാങ്ങാൻ പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചവരെ വേദിയിൽ വെച്ച് തന്നെ ശാസിച്ച സമസ്ത നേതാവ് എം ടി അബ്ദുള്ള മുസ്ലിയാരുടെ നടപടിയിൽ യാതൊരു നിന്ദയും സ്ത്രീവിരുദ്ധതയും ഇല്ല എന്ന് എ. ജയശങ്കരൻ തുറന്നുപറയുന്നു..
അത് സമസ്തയുടെ നയമാണ്.
ഏതെങ്കിലും സമസ്തയുടെ വേദികളിൽ സ്ത്രീകളുടെ സാന്നിധ്യം നിങ്ങൾ കണ്ടിട്ടുണ്ടോ ? സമ്മേളനങ്ങളിൽ ശ്രോതാക്കൾ ആയി പോലും സ്ത്രീകൾ ഉണ്ടാവാറില്ല. ഇതുതന്നെയായിരുന്നു മുസ്ലിം ലീഗിന്റ രീതിയും.
പിന്നീട് സംവരണം വരികയും സ്ത്രീപ്രാതിനിധ്യം ആവശ്യം ആവുകയും വന്നപ്പോഴാണ് മുസ്ലിം ലീഗ് വേദികളിൽ സ്ത്രീകൾ എത്താൻ തുടങ്ങിയത്.
എം ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയെ സിറാജ് പത്രം അടക്കം സുന്നി മീഡിയകൾ വിമർശിക്കാതിരുന്നതും അത് മതപരമായ നയം ആയതുകൊണ്ട് തന്നെയാണ്. അത് വിവാദമാക്കിയ മീഡിയകൾക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു..
എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ ലോകം..
അഡ്വ: എ. ജയശങ്കർ സംസാരിക്കുന്നു..
വീഡിയോ കാണാൻ 👇
https://youtu.be/9eeLUjXNiXM
Post a Comment