തീരദേശത്തെ 63 മഹാന്മാർ.. തീരദേശത്ത് മറപെട്ട് കിടക്കുന്ന മഹാന്മാർ

തീരദേശത്തെ 63 മഹാന്മാർ..


1. ഫഖീര്‍ സാഹിബ് ഉപ്പാപ്പ (റ) ചേറ്റുവ
2. ശൈഖ് ബര്‍ദാന്‍ തങ്ങള്‍ (റ) വട്ടേക്കാട്
3. സയ്യിദ് അഹ്മദുല്‍ ബുഖാരി (റ) പുതിയങ്ങാടി
4. സയ്യിദ് ഹിബത്തുല്ലാഹില്‍ ബുഖാരി (റ) പുതിയങ്ങാടി
5. ബുഖാരി സാദാത്തീങ്ങള്‍ (റ) പുതിയങ്ങാടി
6. മൂസാ ഫഖീര്‍ വലില്ലാഹ് (റ) പുതിയങ്ങാടി
7. അഴീക്കല്‍ ഔലിയ (റ) മുനക്കക്കടവ്
8. അലി അഹ്മദ് ഉപ്പാപ്പ (റ) അഞ്ചങ്ങാടി
9. കീക്കോട്ട് സാദാത്തുക്കള്‍ (റ) തങ്ങള്‍പടി, ഒരുമനയൂര്‍
10. കീക്കോട്ട് സയ്യിദ് അലിയ്യുബ് ഹുസൈന്‍ സഖാഫ് (റ) ഒരുമനയൂര്‍
11. കീക്കോട്ട് സയ്യിദ് ഉണ്ണിതങ്ങള്‍ (റ) ഒരുമനയൂര്‍
12. കീക്കോട്ട് സയ്യിദ് ഖാജാ മുഈനുദ്ദീന്‍ ആറ്റക്കോയതങ്ങള്‍ (റ) ഒരുമനയൂര്‍
13. കീക്കോട്ട് സയ്യിദ് ഹുസൈന്‍ സഖാഫ് മുതവല്ലി (റ) ഒരുമനയൂര്‍
14. തോപ്പില്‍ ഇബ്രാഹിം മൂപ്പര്‍ (റ) വെന്മേനാട്
15. കൂളിയില്‍ അബ്ദുറഹ്മാന്‍ ശൈഖ് (റ) വെന്മേനാട്
16. ചന്ത്രത്തി ശൈഖ് അബ്ദുല്‍ഖാദിര്‍ സ്വദ്ദീഖി (റ) വെന്മേനാട്
17. ചന്ത്രത്തി ശൈഖ് കമാലുദ്ദീന്‍ ഹാജി (റ) ബിന്‍ അബ്ദുല്‍ഖാദിര്‍ സ്വിദ്ദീഖി വെന്മേനാട്
18. പട്ടാണി ശഹീദ് (റ) ഒരുമനയൂര്‍ തെക്കേതലക്കല്‍പള്ളി
19. മുദരിസ് ഉമ്മാമ (റ) ഒരുമനയൂര്‍ തെക്കേതലക്കല്‍പള്ളി
20. ശഹീദ് ഹൈദ്രോസ് കുട്ടി (റ) മൂപ്പരുടെ വിരല്‍ ജാറം എടപ്പുള്ളി
21. ശഹീദ് ഹൈദ്രോസ് കുട്ടിമൂപ്പര്‍ (റ) മണത്തല
22. സയ്യിദത്ത് കുഞ്ഞിബീവി (റ) മണത്തല ഖബറിസ്ഥാന്‍
23. സയ്യിദ് ആറ്റക്കോയതങ്ങള്‍ ലക്ഷദ്വീപ് (റ) തിരുവത്ര ബദര്‍പള്ളി
24. സയ്യിദ് മുഹമ്മദ് ആറ്റക്കോയതങ്ങള്‍ (റ) എടക്കഴിയൂര്‍
25. സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയതങ്ങള്‍ (റ) എടക്കഴിയൂര്‍
26. സഹോദരി സയ്യിദത്ത് പൂക്കുഞ്ഞിബീവി (റ) എടക്കഴിയൂര്‍
27. കാട്ടിലപ്പള്ളി ശൈഖ് ബഹാവുദ്ദീന്‍ കുഞ്ഞീന്‍ തങ്ങള്‍ (റ) അകലാട്
28. ശൈഖ് അഹ്മദ് ദര്‍വേശ് തങ്ങള്‍ (റ) അകലാട്
29. ഹാഫിള് അവറാന്‍കുട്ടി മുസ്ലിയാര്‍ (റ) അകലാട്
30. ആച്ചപ്പുള്ളി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ (റ) അകലാട്
31. ഇ.വി. മൊയ്തു മുസ്്‌ലിയാര്‍ (റ) അകലാട്
32. അബൂബക്കര്‍ മുസ്ലിയാര്‍ (റ) വെന്മേനാട്
33. കൂനംമൂച്ചി അബ്ദുല്‍ഖാദിര്‍ മസ്താന്‍ (റ) അമ്പാല
34. മുഹമ്മദ് മസ്താന്‍ (റ) അമ്പാല
35. മുഹ്യിദ്ദീന്‍ പള്ളി ഉസ്താദ് (റ) അകലാട്
36. കുഞ്ഞിപ്പള്ളി ഉസ്താദ് (റ) എടയൂര്‍ മന്ദലംകുന്ന്
37. കുന്നത്തെപ്പള്ളി ശൈഖ് ബാവ മുസ്ലിയാര്‍ തങ്ങള്‍ (റ) മന്ദലംകുന്ന്
38. ശൈഖ് ഹള്‌റമി തങ്ങള്‍ (റ) മന്ദലംകുന്ന്
39. അണ്ടത്തോട് മഖാം (റ) 
40. താണപ്പാടം മുഹമ്മദ് മുസ്ലിയാര്‍ (റ) വെളിയങ്കോട്
41. ഉമര്‍ഖാളി (റ) വെളിയങ്കോട്
42. സൂറത്തിലെ തങ്ങന്മാര്‍ (റ) വെളിയങ്കോട്
43. സയ്യിദ് ഫഖ്‌റുല്‍ വൂജൂദ് സൂറത്ത് (റ) വെളിയങ്കോട്
44. സയ്യിദ് പൊട്ടന്‍ തങ്ങള്‍ (റ) വെളിയങ്കോട്
45. കുഞ്ഞിമരക്കാര്‍ ശഹീദ് (റ) വെളിയങ്കോട്
46. മുനമ്പത്ത് ബീവി (റ) പൊന്നാനി അഴിമുഖം
47. പൊന്നാനി വലിയജാറം തങ്ങന്മാര്‍ (റ) 
48. സയ്യിദ് ഇമ്പിച്ചിക്കോയതങ്ങള്‍ (റ) പൊന്നാനി
49. കില്‍ക്കട്ട ജാറം (റ) പൊന്നാനി
50. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ (റ) പൊന്നാനി
51. ശൈഖ് സിറാജുദ്ദീന്‍ സഈദ് അല്‍ഖാദിരി (റ) അയിലക്കാട്
52. ശൈഖ് ചിയാം മുസ്ലിയാര്‍ (റ) എരമംഗലം
53. ശൈഖ് കഞ്ഞഹമ്മദ് മുസ്ലിയാര്‍ (റ) പുത്തന്‍പള്ളി
54. ശൈഖ് സൈനുദ്ദീന്‍ റംലി (റ) നൂണക്കടവ്
55. ബാപ്പുട്ടി മുസ്്‌ലിയാര്‍ (റ) കോതോട്
56. പറയങ്ങാട് ശൈഖ് മുസ്ലിയാര്‍ (റ) വടക്കേക്കാട്
57. കല്ലൂര്‍ അബൂബക്കര്‍ മുസ്ലിയാര്‍(റ) 
58. കല്ലൂര്‍ അബ്ദുല്ല മുസ്ലിയാര്‍(റ)
59. എള്ളൂരകായില്‍ അഹ്മദുണ്ണി മുസ്ലിയാര്‍ (റ) കല്ലൂര്‍
60. കല്ലൂര്‍ ഉസ്താദുമാര്‍ (റ) 
61. ഞമനേക്കാട് ഏനിക്കുട്ടി മുസ്ലിയാര്‍ (റ) 
62. സയ്യിദ് ആറ്റക്കോയതങ്ങള്‍ ലക്ഷദ്വീപ് (റ) കുഴിങ്ങര
63. സയ്യിദ് ദാല്‍ തങ്ങള്‍ (റ) അവിയൂര്‍

അല്ലാഹു ഇവരെ ബറകത്ത് നമുക്ക് ദുനിയാവിലും ആഖിറത്തിലും നല്‍കട്ടെ... ആമീന്‍....