റഹ്മത്തുള്ള ഖാസിമിയുടെ മൂന്നാം പ്രഭാഷണം ഇന്ന്. “കരുതിയിരിക്കുക.!! വഹാബികൾക്ക് മനുഷ്യത്വമില്ല” with live link


 “കരുതിയിരിക്കുക.!! വഹാബികൾക്ക് മനുഷ്യത്വമില്ല” എന്ന വിഷയത്തെ അധികരിച്ച് 
റഹ്മത്തുള്ള ഖാസിമിയുടെ മൂന്നാം പ്രഭാഷണം ഇന്ന്.
പാഴൂർ ശാഖ എസ്കെഎസ്എസ്എഫ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

📗👉 കരുതിയിരിക്കുക !വഹാബിസത്തിനു മനുഷ്യത്വമില്ല
📗👉കമ്യൂണിസത്തേക്കാൾ അപകടമാണ് വഹാബിസം
▶️ Part➖3️⃣
09-01-2022 | ഞായർ
ഇന്ത്യൻ സമയം 04:30 PM
പാഴൂർ ദാറുൽ ഖുർആൻ
🌐 On YouTube & Facebook /QuranStudyCentreMukkam
🎙️ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം
ലൈവ് ലിങ്ക്: