അലി(റ) ന്റെ മുഖത്തേക്ക് നോക്കൽ ഇബാദത്ത്: വഹാബികൾക്ക ഇതുവരെ തൊടാൻ പോലും കഴിയാത്ത തെളിവുകൾ

“അലി(റ) ന്റെ മുഖത്തേക്ക് നോക്കൽ ഇബാദത്ത്”

എന്ന വിഷയത്തിൽ ഖാസിമി നടത്തിയ പ്രസംഗം വിവാദമാക്കി ഖാസിമി ഷിയാ ആണെന്ന് പ്രചരിപ്പിച്ചവർക്ക് ഉഗ്രൻ മറുപടി.
ഇമാം ഹാകിം 
ഇബ്നുഹജർ 
ഇബ്നു അസാഖിർ
ഇമാം അബൂ നുഐം
തുടങ്ങി ധാരാളം പണ്ഡിതന്മാർ 
ഈ ഹദീസ് ഉദ്ധരിക്കുകയും സനദ് കൃത്യമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാൻ താഴെയുള്ള 
ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഗ്രന്ഥങ്ങൾ ഫോട്ടോ സഹിതം താഴെ കൊടുക്കുന്നു