തല തുറന്നിടുന്ന സംസ്കാരം മുസ്‌ലിംകളുടേതല്ലന്ന് വഹാബി ഇബ്നു തൈമിയ്യ. വഹാബികൾ തല മറക്കുന്നത് അറബികളുടെ പണച്ചാക്കിന് മുന്നിൽ മാത്രം
തല തുറന്നിടുന്ന സംസ്കാരം ഇബിലീസിന്റെ ആളുകളുടേതെന്ന് ഇബ്നു തൈമിയ്യ.
വഹാബികൾ തല മറക്കുന്നത് അറബികളുടെ പണച്ചാക്കിന് മുന്നിൽ മാത്രം
“തല തുറന്നിട്ട് നടക്കുന്ന സംസ്കാരം മുൻഗാമികളോ പിൻഗാമികളോ ആയ, സ്വഹാബികളോ താബിഉകളോ മുസ്'ലിം പണ്ഡിതരിലോ പെട്ട ഒരു സദ്'വൃത്തന്റെയും ചര്യയായിരുന്നില്ല” എന്ന് പറയുന്നത് ഇബ്നു തൈമിയ്യ
Post a Comment