“കേരളത്തിലെ സുന്നികൾ ശിയാക്കളല്ല. ഞങ്ങൾക്ക് തെറ്റുപറ്റി, നിർവ്യാജം ഖേദിക്കുന്നു, മാപ്പ് പറയുന്നു..” മുജാഹിദുകളുടെ കുമ്പസാരം

എല്ലാ അടവും പയറ്റി പരാജയപ്പെട്ടാൽ ആശാൻ പിന്നെ പൂഴിക്കടകൻ ഒന്ന് പയറ്റി നോക്കും...
ഏറ്റാൽ ഏറ്റ്..
ഇതാണ് ഇപ്പോൾ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസ്ഥ..
ശിയാ ആരോപണമാണ് അവസാന അടവ്...
പക്ഷേ കുറച്ചു മുമ്പ് ഈ പൂഴികടകനും പിഴച്ചു..
നാട്ടുകാർ കയ്യോടെ പിടിച്ചു തെളിവ് ചോദിച്ചു .. തെളിവു കൊടുക്കാൻ കയ്യിൽ ഒന്നുമില്തെ   വന്നപ്പോൾ വാർത്താസമ്മേളനം നടത്തി തിരുത്തി..

“കേരളത്തിലെ സുന്നികൾ ശിയാക്കളല്ല. ഞങ്ങൾക്ക് തെറ്റുപറ്റി നിർവ്യാജം ഖേദിക്കുന്നു. മാപ്പ് പറയുന്നു..”
തൃക്കരിപ്പൂരിൽ 2018 ൽ മുജാഹിദുകൾ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ കാണാൻ താഴെ കൊടുക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക..
https://youtu.be/inUb78FBTtM

ഇന്ന് പറഞ്ഞാൽ നാളെ മാറ്റി പറയില്ല എന്ന് ഉറപ്പുള്ള ഒന്നും മുജാഹിദുകൾ പഠിപ്പിക്കുന്നില്ല..