ബിദഈ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റം കൂടുന്നു, അവരെ ചെറുക്കാൻ കൂടുതൽ പ്രവർത്തനം ആവശ്യമാണ്. ബിദഈ സമ്മേളനങ്ങളിൽ സുന്നി ഉലമാക്കൾ പോയി വിജയിപ്പിക്കരുത് അത് സമസ്തയുടെ രീതിയല്ല - ജിഫ്‌രി മുത്തുകോയ തങ്ങൾ

ബിദഈ പ്രസ്ഥാനങ്ങളുടെ കടന്നുകയറ്റം കൂടുന്നു, അവരെ ചെറുക്കാൻ കൂടുതൽ പ്രവർത്തനം ആവശ്യമാണ്. സമസ്തയിൽ നിന്ന് സമസ്തക്കെതിരെ എഴുതുകയോ പറയുകയോ ചെയ്താൽ അവരെ എടുത്ത് പുത്തിടും
സമസ്തക്കെതിരെയും നേതാക്കൾക്കെതിരെയും എഴുതുന്ന ചില കുട്ടികളിൽ കരുതിയിരിക്കുക, അവർക്ക് അത് നല്ലതിനല്ല.

സമസ്തയില്‍ നിന്ന് കൊണ്ട് സമസ്തയുടെ ആശയാദര്‍ശങ്ങളെ എതിര്‍ക്കുന്ന ആര്‍ക്കും സമസ്തയില്‍ യാതൊരു സ്ഥാനവുമുണ്ടാവില്ല.

ബിദഈ സമ്മേളനങ്ങളിൽ സുന്നി ഉലമാക്കൾ പോയി പ്രസംഗിക്കരുത് എന്നാണ് സമസ്തയുടെ നയം

മുസ്‌ലിം ലീഗിൽ എല്ലാ വിഭാഗം മുസ്‌ലിം സംഘടനകളും ഉള്ളത് പോലെ സമസ്തയിലും സമസ്തയെ അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ വീക്ഷണം ഉള്ളവരും ഉണ്ടാകും

സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ ജിഫ്രി മുത്തുകോയ തങ്ങൾ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.. 

ഹൈലൈറ്റ് ഭാഗങ്ങൾ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക 
മുഴുവൻ വീഡിയോ കാണുക ⤵️