ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ മതം വിട്ടു.. ജബ്ബാർ മാഷിനും ജാമിതക്കും പിന്നാലെ ഒരാൾ കൂടി യുക്തിവാദത്തിലേക്ക്.. With video
വഹാബിസത്തിൽ നിന്നും ജമാഅത്തെ ഇസ്ലാമിയിൽ നിന്നും യുക്തി വാദത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നു..
ജമാഅത്തെ ഇസ്ലാമി പണ്ഡിതൻ സുലൈമാൻ പെരിങ്ങത്തൂരാണ് ഇപ്പോൾ ഇസ്ലാം മതം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്ക് പോയിരിക്കുന്നത്..
ജബ്ബാർ മാഷാണ് തന്നെ വഴി തിരിച്ചതെന്നും ശേഷം സംശയം തീർക്കാൻ ജമാഅത്തെ ഇസ്ലാമി ഉന്നത നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പുസ്തകം വായിച്ചതോടെ പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടെന്നുമാണ് സുലൈമാന്റെ വാദം...
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://youtu.be/iykro-gJFvI
Post a Comment