സമസ്ത ആദർശ വിശദീകരണ സമ്മേളനം, വഹാബികൾക്ക് വായടപ്പൻ മറുപടി ഇന്ന് മഞ്ചേരിയിൽ with live link
മഞ്ചേരിയിൽ സമസ്ത ആദർശ സമ്മേളനം വ്യാഴാഴ്ച നടക്കും..
“പൈതൃകമാണ് വിജയം” എന്ന പ്രമേയത്തിൽ മലപ്പുറം മേൽമുറിയിൽ നടക്കുന്ന സമസ്ത മലപ്പുറം ജില്ലാ ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം മഞ്ചേരി സിറ്റി പോയിന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ആദർശ സംഗമം സമസ്ത ജില്ല ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി ഉദ്ഘാടനം ചെയ്യും. “വഹാബിസം തിരിച്ചറിയുക” എന്ന വിഷയത്തിൽ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം പ്രഭാഷണം നടത്തും.
“നമ്മുടെ പൈതൃകം”
എന്ന വിഷയത്തിൽ
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും
ആനുകാലിക വിഷയങ്ങളെ അധികരിച്ച്
സത്താർ പന്തല്ലൂർ സാഹിബും പ്രഭാഷണം നടത്തും.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
പരിപാടി തൽസമയം ലൈവായി കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
Post a Comment