ഹിന്ദു മതത്തിലേക്ക് പോയെ രാമസിംഹൻ പ്രതിരോധത്തിൽ : രൂക്ഷവിമർശനവുമായി ഹിന്ദു സഹോദരങ്ങൾ
ഇസ്‌ലാം മതം വിട്ട് ഹിന്ദുമതത്തിലേക്ക് പോകുന്നു എന്ന് പ്രഖ്യാപിച്ച സിനിമ സംവിധായകൻ അലി അക്ബർ ഇപ്പോൾ ആകെ കുടുങ്ങിയ അവസ്ഥയിൽ...
രൂക്ഷ വിമർശനങ്ങളാണ് ഹിന്ദു സഹോദരങ്ങളുടെ ഭാഗത്തുനിന്ന് വരുന്നത്. നരസിംഹൻ എന്നതിനോടു കൂടെ നായർ എന്ന പേര് ചേർത്തതിന് ഒരു നായർ സമൂഹത്തിലെ സ്ത്രീ എഴുതിയ പോസ്റ്റ് താഴെ വായിക്കാം 👇
രാമ സിങ്കം നായരേ - വാലൊന്നും പേരിന്റെ കൂടെ ചേർക്കാറില്ല എങ്കിലും ഞാനും ഒരു നായരാണ്.ഞങ്ങൾ തലമുറകളായി മുതുമുത്തശ്ശൻ - മുത്തച്ഛൻ - അച്ഛൻ -അമ്മ അവരൊക്കെ പരമ്പരാഗതമായി നായരായി തായ് വഴിയായി വന്നതാണ് എന്നാൽ ഒരൊറ്റ സുപ്രഭാതത്തിലും നായർ ഉണ്ടാകും എന്നതിന്റെ തെളിവാണ് താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്.🥱🤣
അല്ല ഒരു സംശയം അത് അലി അക്ബർ എന്ന നവീന നായരോടാണ്. ഹിന്ദുവിൽ കുറച്ചൂടി മുന്തിയതരം എന്നറിയപ്പെടുന്ന വരേണ്യവർഗ്ഗമെന്ന് പറയപ്പെടുന്ന ബ്രാഹ്മണൻ ആവാതിരുന്നത് എന്തുകൊണ്ടാണ് ? ഹിന്ദുവിൽ ആനുകൂല്യം ലഭിക്കുമായിരുന്ന ഈഴവരോ - ദളിതരോ ആവാതിരുന്നത് എന്താണ്? ഈ നായന്മാരെ പറയിപ്പിക്കാനായി🤧
ഒടുക്കത്തെ സംശയമാണ് - കൺഫ്യൂഷൺ തീർക്കണമേ രാമസിംഹൻ നായരേ.🙏
#നായന്മാർ_ഉണ്ടാകുന്ന_വിധം
മറ്റൊരു ഹിന്ദു സഹോദരന്റ പ്രസക്തമായ വാക്കുകൾ ഇങ്ങനെ👇
Post a Comment