ബിദ്അത്തുകാരോട് മിണ്ടരുത് എന്ന് ഇമാമുകൾ പറഞ്ഞു, എന്നാൽ കാഫിറുകളോട് മിണ്ടരുത് എന്ന് അവർ പറഞ്ഞില്ല, വ്യത്യാസം ചെറുതല്ല - എം ടി അബൂബക്കർ ദാരിമിയുടെ ലേഖനം വായിക്കാം..

'നിരീശ്വര വാദി തന്‍റെ ആശയം അല്ലാഹുവിന്‍റെ ദീനാണന്ന് മനസ്സിലാക്കുന്നില്ല. എന്നാല്‍ പുത്തന്‍വാദി തന്‍റെ ആശയം ദീനാണ്, എന്നല്ല അതാണ് ദീന്‍ എന്നാണ് വിശ്വസിക്കുന്നത്. ഈ വ്യത്യാസം ചെറുതല്ല വലുതാണ്. അതു കൊണ്ടാണ് 'ബിദ്അത്തുകാരോട് മിണ്ടരുത്' എന്ന് ഇമാമുകള്‍ പറഞ്ഞത്. കാഫിറിനോട് മിണ്ടരുത് എന്ന് പറഞ്ഞില്ല. വിശ്വാസിയെ ശാശ്വത നരക വാസിയാക്കുന്ന മത നിരാസവും , മതത്തെ തന്നെ വികലമാക്കുന്ന നവീന വാദവും ഒരു പോലെ എതിര്‍ക്കേണ്ടതാണ്.' 
     ഉസ്താദ് എം.ടി അബൂബക്കര്‍ ദാരിമിയുടെ ഈ ലേഖനം വിശദമായി ഇന്നത്തെ സുപ്രഭാതം ദിന പത്രത്തിന്‍റെ ആറാം പേജിലെ 'വെള്ളി പ്രഭാത'ത്തില്‍ വായിക്കാം.👇