ജാമിഅഃ നൂരിയ്യ വിദ്യാർഥികൾ പുറത്തിറക്കുന്ന അൽ മുനീർ ഡിസംബർ ലക്കം ഇ-മാഗസിൻ ഇപ്പോൾ വായിക്കാം


ജാമിഅഃ നൂരിയ്യ അറബിക് കോളേജ് വിദ്യാർത്ഥികൾ പുറത്തിറക്കുന്ന അൽ മുനീർ ഈ-മാഗസിൻ ഡിസംബർ ലക്കം ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നു.
തെറ്റിദ്ധരിക്കപ്പെടുന്ന ജിഹാദ്, സൂഫിസത്തിന്റെ അകപ്പൊരുൾ, സച്ചാർ സമിതി റിപ്പോർട്ട്; ന്യൂനപക്ഷ സഹായവും ചില വ്യാകുലതകളും തുടങ്ങി കാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു..
ഇ-മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക